Chapter Title : പ്രേമവും കല്യാണവും [AARKEY]
വന്നു ..... ആശക്ക് നാട്ടിൽ BSc മാത്‍സ് കിട്ടി ..... അവൾ പഠിക്കാനും പോയി തുടങ്ങി ....... എന്റെ അച്ഛന്റെ കയ്യിൽ പണം ഉള്ളതുകൊണ്ട് തമിഴ് നാട്ടിലെ വലിയൊരു കോളേജിൽ B Tech. EEE ക്ക് ജോയിന്റ് ചെയ്തു ......
അങ്ങിനെ ഞാൻ കോളേജിൽ പോകാൻ തുടങ്ങി .... എല്ലാം വലിയ പണച്ചാക്കുകളുടെ മക്കളാണ് ...... ചെന്നയുടനെ എനിക്ക് നല്ലൊരു കൂട്ടുകാരനെയും കിട്ടി ...... പേര് തോമസ് മാത്യു ..... അവന്റെ അച്ഛൻ വലിയൊരു എസ്സ്‌പോർട്ടർ ആണ് ..... തമിഴ് നാട്ടിലും കേരളത്തിലും ഏക്കർ കണക്കിന് എസ്റ്റേറ്റുകൾ ഉണ്ട് ..... അങ്ങിനെ ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു ....
അങ്ങിനെ ആദ്യ രണ്ട് സെമസ്റ്റർ എക്സമിനും പകുതിയിലും രണ്ടാളും തോറ്റു തുന്നം പാടി .....
ഹോസ്റ്റലിൽ പഠിക്കാൻ സൗകര്യക്കുറവുണ്ടെന്നറിയിച്ച് ഞങ്ങൾ ഒരു ഫ്‌ളാറ്റിലേക്ക് താമസം മാറി ..... അങ്ങിനെ ഒരു സിനിമ കണ്ട് എനിക്കും തോമസിനും പ്രേമിക്കണമെന്ന് തോന്നി ..... അങ്ങിനെ ഞങ്ങൾ ഞങ്ങളുടെ കൂടെ പഠിക്കുന്ന രണ്ട് പെൺകുട്ടികളോട് ഇക്കാര്യം സംസാരിച്ചു ..... ആശ വർഗീസും ജിജിയുമെന്നായിരുന്നു ആ പണക്കാരി പെൺകുട്ടികളുടെ പേര് ..... ജിജി ഞങ്ങളോട് പറഞ്ഞു .... നിങ്ങളോട് ഞങ്ങൾക്ക് ഇഷ്ടക്കുറവൊന്നും ഇല്ല .....
എന്നാലും ഈ പ്രേമമൊക്കെ മഹാ അലമ്പാണ് ..... പരസ്പരം യെപ്പോയെങ്കിലും അങ്ങിനെ തോന്നിയാൽ നമുക്ക് അപ്പോൾ ആലോചിക്കാം ...... ഞങ്ങൾക്ക് അതും നല്ലതാണെന്ന് തോന്നി ..... അങ്ങിനെ പാട്ടും പാടി നടക്കുന്ന സമയത്താണ് ..... വീണ്ടും അടുത്ത സെമെസ്റ്റർ എക്സാം തുടങ്ങുന്നത് .... യെഴുതാനാണെങ്കിൽ ഒരുപാടുണ്ട് പേപ്പറുണ്ട് .....
ഇതിനിടയിൽ തോമസും ജിജിയും തമ്മിൽ നമ്മൾ അറിയാതെ തന്നെ കടുത്ത പ്രണയത്തിലായി ...... പരീക്ഷയെക്കുറിച്ചോർത്ത് ഞാൻ അകെ ടെൻഷൻ അടിച്ചു നടക്കുന്ന സമയത്താണ് സഹായവുമായി ആശ എന്റെ അടുത്തേക്ക് വരുന്നത് ..... എന്നെ അവൾ ആശ്വസിപ്പിച്ചു .... അവളുടെ നോട്ടുകൾ എനിക്ക് തന്നു ..... എന്നോടൊപ്പം എപ്പോയും ഉണ്ടാകും .....
എപ്പോയോ അവളെന്റെ മനസ്സിലേക്ക് കടന്നുകൂടി .... എന്തോ അത് എനിക്ക് അവളോട് പറയാൻ തോന്നിയില്ല .... അവൾ കൂടെ ഉണ്ടായിരുന്നതുകൊണ്ട്
💬 Comments
View all comments