0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.7K

ആ പണക്കാരി പെൺകുട്ടികളുടെ പേര് ..... ജിജി ഞങ്ങളോട് പറഞ്ഞു .... നിങ്ങളോട് ഞങ്ങൾക്ക് ഇഷ്ടക്കുറവൊന്നും ഇല്ല .....

എന്നാലും ഈ പ്രേമമൊക്കെ മഹാ അലമ്പാണ് ..... പരസ്പരം യെപ്പോയെങ്കിലും അങ്ങിനെ തോന്നിയാൽ നമുക്ക് അപ്പോൾ ആലോചിക്കാം ...... ഞങ്ങൾക്ക് അതും നല്ലതാണെന്ന് തോന്നി ..... അങ്ങിനെ പാട്ടും പാടി നടക്കുന്ന സമയത്താണ് ..... വീണ്ടും അടുത്ത സെമെസ്റ്റർ എക്സാം തുടങ്ങുന്നത് .... യെഴുതാനാണെങ്കിൽ ഒരുപാടുണ്ട് പേപ്പറുണ്ട്  .....

ഇതിനിടയിൽ തോമസും ജിജിയും തമ്മിൽ നമ്മൾ അറിയാതെ തന്നെ കടുത്ത പ്രണയത്തിലായി ......  പരീക്ഷയെക്കുറിച്ചോർത്ത് ഞാൻ അകെ ടെൻഷൻ അടിച്ചു നടക്കുന്ന സമയത്താണ് സഹായവുമായി ആശ എന്റെ അടുത്തേക്ക് വരുന്നത് .....  എന്നെ അവൾ ആശ്വസിപ്പിച്ചു .... അവളുടെ നോട്ടുകൾ എനിക്ക് തന്നു .....  എന്നോടൊപ്പം എപ്പോയും ഉണ്ടാകും .....

എപ്പോയോ അവളെന്റെ മനസ്സിലേക്ക് കടന്നുകൂടി .... എന്തോ അത് എനിക്ക് അവളോട് പറയാൻ തോന്നിയില്ല .... അവൾ കൂടെ ഉണ്ടായിരുന്നതുകൊണ്ട് എന്തോ പഠിക്കാൻ എനിക്കും തോന്നി .... പരീക്ഷ എല്ലാം കഴിഞ്ഞു .... തോമസ് ജിജിയെയും കൂട്ടി അടിച്ചു പൊളിക്കാനായി പോയി ...... ഞങ്ങളെ കൂടെ വിളിച്ചെങ്കിലും എന്തോ ആശക്ക് നല്ല പേടിയുണ്ടായിരുന്നു .......  അങ്ങിനെ ഞാൻ അവളെയും കൂട്ടി ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി .....

അവളെ ഇനി കുറച്ചു നാളുകൾ കഴിഞ്ഞേ കാണാൻ പറ്റുള്ളൂ എന്നൊരു വിഷമം എനിക്കുണ്ടായി .......  അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉള്ളതായി എനിക്ക് തോന്നിയില്ല .... രണ്ടുപേരും ട്രെയിനിൽ കയറാനായി  അതിനടുത്തെത്തി  .....  ആശ അവന്റെ

💬 Comments

View all comments