Chapter Title : പ്രേമവും കല്യാണവും [AARKEY]
..... ഇപ്പോഴുള്ള ചോരത്തിളപ്പ് പിന്നെ ജീവിതത്തിൽ ഉണ്ടായില്ലെങ്കിൽ പിന്നെ ഭയങ്കര ബുദ്ധിമുട്ടായിരിക്കും ജീവിക്കാൻ .....
ആശ കുറച്ചു സമയം ആലോചിച്ചിരുന്നു .......
ആശ .... നീ യെന്ത പറഞ്ഞു വരുന്നതെന്ന് എനിക്ക് മനസ്സിലായി ....... അപ്പോൾ നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ ?
ജിജി ... ഇഷ്ടമൊക്കെയാണ് ....ഈ ഇഷ്ടം എപ്പോഴാണ് ഇല്ലാതാകുന്നതെന്ന് അറിയില്ലല്ലോ ?
ആശ അവിടെയിരുന്ന് തോമസിനെയും കിരണിനെയും നോക്കി .... അവർ സന്തോഷത്തോടെ ഓരോന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് വെള്ളമടിക്കുകയാണ് ...... കിരണിനെ പിരിയുന്നത് അവൾക്ക് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല .....
ആശ .... നിങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചായിരുന്നോ ?
ജിജി ..... മും ....
ആശ ...... അത് പറഞ്ഞപ്പോൾ നിങ്ങൾക്ക് വിഷമം ഒന്നും തോന്നിയില്ലേ ?
ജിജി .... തോമസ് എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം വിഷമം തോന്നി .... ആലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി .... പക്ഷെ ഇപ്പോഴും ഞങ്ങളുടെ ഇഷ്ടത്തിന് ഒരു കുറവുമില്ല ..... ആദ്യം എങ്ങിനെ ആയിരുന്നോ ഇപ്പോഴും അങ്ങിനെതന്നെ ........
ആശ ..... അങ്ങിനെ ഒന്നും സംഭവിക്കില്ല .... ദൈവം നമ്മളെ കാക്കും .....
എല്ലാവരും ഉറങ്ങാനായി റൂമിലേക്ക് പോയി ..... ആശയുടെ മനസ്സിൽ നിന്നും ജിജി പറഞ്ഞത് പോകുന്നില്ല ....
ആശ ..... കിരൺ ... നിനക്ക് യെപ്പോയെങ്കിലും എന്നെ വേണ്ടാന്ന് തോന്നുമോ ?
കിരൺ ..... നിനക്ക് എന്ത് പറ്റി ..... നമ്മൾ ഒരുമിച്ചിട്ട് മണിക്കൂറുകൾ പോലും ആയിട്ടില്ല എപ്പോഴാണോ നീ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് .... വെറുതെ കിടന്ന് ഉറങ്ങാൻ നോക്ക് ...
ആശ .... എനിക്ക് സത്യം ചെയ്ത് താ .... എന്നെ ഒരിക്കലും വഞ്ചിക്കില്ലെന്ന് ....
കിരൺ ആശയുടെ തലയിൽ തൊട്ട് സത്യം ചെയ്തു .... അവൾ സന്തോഷത്തോടെ അവനെയും കെട്ടിപ്പിടിച്ചുകൊണ്ട് കിടന്നുറങ്ങി ....
പിന്നെ ഒരു ഭാര്യയും ഭർത്താവും എങ്ങിനെ ജീവിക്കുന്നുവോ അതുപോലെ അവർ ജീവിച്ചു .....
അടുത്ത സെമസ്റ്റർ എക്സാം കഴിഞ്ഞ് നാട്ടിലേക്ക് പോകാൻ നേരം കിരണിനും ആശക്കും ഭയങ്കര വിഷമമായിരുന്നു .... തോമസും ജിജിയും നാട്ടിലേക്ക്
💬 Comments
View all comments