0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 1104

പോകുന്നില്ല .... അവർ നല്ലൊരു ട്രിപ്പ് പ്ലാൻ ചെയ്യുകയാണ് .....

കിരൺ വീട്ടിലെത്തി ....  കിരനെ കണ്ടപ്പോൾ വീട്ടിലെ എല്ലാവർക്കും ഭയങ്കര സന്തോഷം .....

ശങ്കർ ..... ഡാ .. എക്സാം എങ്ങിനെ ഉണ്ടായിരുന്നു .....

കിരൺ ..... ഇപ്പോൾ എഴുതിയത് എല്ലാം കിട്ടും ..... പിന്നെ പഴയ രണ്ട് സപ്ലി കിടപ്പുണ്ട് ഈ വെക്കേഷന് അതൊന്ന് എഴുതാനുള്ള തയ്യാറെടുപ്പിലാണ് ... വെറുതെ ട്രിപ്പ് പ്ലാൻ ചെയ്ത എന്റെ ഭാവി കളയരുത് .... ഏതെങ്കിലും കമ്പനിയിൽ ക്യാമ്പസ് ഇന്റർവ്യൂ വഴി കയറി പറ്റണം ..... അല്ലാതെ ജോലി തിരക്കി നടക്കാൻ വയ്യ ...

ശങ്കർ ,,,, നീ പറഞ്ഞത് നന്നായി .... ഒരു ട്രിപ്പും ഇല്ല നീ ഇരുന്ന് പഠിച്ചോ ..... നിനക്ക് ഒരു ബുദ്ധിമുട്ടും ഞങ്ങൾ ഉണ്ടാക്കില്ല ..... നിനക്ക് അങ്ങനെ തോന്നിയല്ലോ .... അല്ലാതെ അച്ഛൻ ഉണ്ടാക്കി വച്ചത് കൊണ്ട് ജീവിക്കാൻ തോന്നുന്നില്ലല്ലോ ....  അതൊരു നല്ല കാര്യമാണ് .....ഇനി നിനക്ക് ട്രിപ്പ് പോകണമെന്ന് തോന്നിയാൽ പറഞ്ഞാൽ മതി ,,, അപ്പോൾ നമുക്ക് പോകാം ....

കിരൺ .... പിന്നെ ഇനി ട്രിപ്പ് പോകുകയാണെങ്കിൽ നമ്മൾ മാത്രം പോയാൽ മതി ... എനിക്ക് അതാണ് ഇഷ്ടം .... അപ്പുറത്തുള്ളവരെ ഇനി അങ്ങ് ഒഴുവാക്കിയേക്കണം ......  ഞാൻ അച്ഛൻ 'അമ്മ ... അതാണ് എന്റെ ജീവിതം ..... നിങ്ങൾക്ക്  വേണ്ടിയാണ് ഞാൻ ജീവിക്കുന്നതും ..... നമ്മുടെ ഇടയിൽ ഇനി ആരും കടന്നു വരരുത് ... എനിക്ക് അത് ഇഷ്ടമല്ല ...... ഞാൻ പറയുന്നത് മനസിലാകുന്നുണ്ടെന്ന് വിശ്വസിക്കുന്നു .....

മോളി ..... എടാ .... നിനക്ക് വേണ്ടിയല്ലേ ഞങ്ങളും ജീവിക്കുന്നത് ... നിനക്ക് അങ്ങനെ ഒരു ഇഷ്ടക്കേടുണ്ടെങ്കിൽ ഞങ്ങളോട് നേരത്തെ പറയാമായിരുന്നില്ലേ ? നമുക്ക് മൂന്ന് പേർക്കും ഇടയിൽ ഒരു ഗ്യാപ്പ് ഉണ്ടാവരുത് മോനേ .... നിനക്ക് ഇഷ്ടമല്ലെങ്കിൽ അത് ഞങ്ങളോട് തുറന്ന് പറയണം അല്ലാതെ പോയി മാറി ഇരിക്കുകയാണോ വേണ്ടത് ... നീ ഇപ്പോൾ ഇങ്ങനെ പറഞ്ഞപ്പോൾ തന്നെ അമ്മക്ക് എന്ത് സന്തോഷമായെന്ന് അറിയാമോ ?  നിനക്ക്

💬 Comments

View all comments