0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 1127

......  കിരൺ അവളുടെ മൊബൈലിൽ വിളിച്ചെങ്കിലും കിട്ടിയില്ല ... ആ നമ്പർ നിലവിൽ ഇല്ലെന്നാണ് പറയുന്നത് .... കിരൺ തലയിൽ കൈ വച്ച് സെറ്റിയിൽ ഇരുന്നു ......

തോമസ് .... അളിയാ വണ്ടിയെടുക്ക് ..... ജിജി പെട്ടെന്ന് വാ .... ജിജിയുടെ കയ്യും പിടിച്ച് തോമസും കിരണും വണ്ടിയുടെ അടുത്തേക്ക് ഓടി ..... അവർ നേരെ എയർ പോർട്ടിലേക്ക് കയറി ......  ഒരു ദുബായ് വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു ......  അവർ ഓടി  കയറാൻ പറ്റുന്നിടത്തെല്ലാം നോക്കി അവിടൊന്നും ആശ ഉണ്ടായിരുന്നില്ല ........ അവർ സെക്യൂരിടിയോട് തിരക്കി ... ഈ വിമാനം യെവിടെക്കുള്ളതാണ്

സെക്യൂരിറ്റി .... ദുബായ് ....

തോമസ് ..... ദുബൈയിൽ നിന്ന് സ്വീഡനിൽ പോകാൻ പറ്റുമോ ?

സെക്യൂരിറ്റി ..... പറ്റും  ... സാധാരണ എല്ലാവരും അങ്ങിനെ ആണ് പോകുന്നത് ..... ഇവിടെ നിന്ന് സ്വീഡനിലേക്ക്‌ ഡയറക്റ്റ് ഫ്ലൈറ്റ് കുറവാണ് .... ഇല്ലെങ്കിൽ ബോംബയിൽ നിന്നും പോകാം .......

കിരൺ അറിയാതെ തറയിൽ ഇരുന്നുപോയി ,,..... അവർ തിരികെ വന്ന് വണ്ടിയിൽ കയറി ഒന്നും മനസ്സിലാകാതെ ജിജി രണ്ടുപേരെയും മാറിമാറി നോക്കി .... കിരൺ സംസാരിക്കുന്നതെ ഇല്ല .....

ജിജി ..... തോമസ് യെന്ത കാര്യം ..... പറയ് ..... കിരാ .... ആരെങ്കിലും ഒന്ന് പറയ് .....

തോമസ് ..... നീ പറഞ്ഞില്ലേ കിരണിനോടൊപ്പം നടന്ന ആ കൂത്തിച്ചി .... അത് എന്റെ സ്വന്തം പെങ്ങളാണ് .... ഞാൻ പറഞ്ഞിട്ടാണ് അവൻ അതെല്ലാം ചെയ്തത് .... അവൾ സന്തോഷമായിരിക്കാൻ വേണ്ടിയാണ് അവളെ ഇവന്റെ വീട്ടിലേക്ക് കൊണ്ട് പോയത് ...... അച്ഛന് പറ്റിയ ഒരു തെറ്റിന്റെ നാണക്കേട്  മറക്കാൻ വേണ്ടിയാണ് ഞാൻ അത് നിങ്ങളോട് പറയാത്തത് ..... ഞാൻ കാരണം ആശ പോയി ... ഇനി തിരികെ വരുമോ ആവോ ? അളിയാ അവൾ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ നമുക്ക് കണ്ടു പിടിക്കാം .... അവൾ ഇവിടെ വിട്ട് പോയിക്കാണില്ലെന്ന് എന്റെ മനസ്സ് പറയുന്നു .....

ഇതെല്ലം കേട്ട് ജിജി ഞെട്ടി ......

ജിജി

💬 Comments

View all comments