Chapter Title : പ്രേമവും കല്യാണവും [AARKEY]
.... എന്നോടെങ്കിലും ഇത് പറയാമായിരുന്നില്ലേ ?
തോമസ് ..... അത് വിട്ടേക്ക് .... അവളെ ഇനി എവിടെപ്പോയി തപ്പും ....?
ജിജി .... ചിലപ്പോൾ ഹോസ്റ്റലിൽ ഉണ്ടാകുമെങ്കിലോ ? .....
കിരൺ ഫ്ലാറ്റിനടുത്ത് ഇറങ്ങി .....
ജിജിയും തോമസും നേരെ ഹോസ്റ്റലിലേക്ക് .... പക്ഷെ എവിടേക്കും അവൾ ചെന്നില്ലാ .... അവർ അവിടെയൊക്കെ അരിച്ചുപെറുക്കി തിരികെ റൂമിലെത്തി ...... കിരൺ സിഗരറ്റും വലിച്ചുകൊണ്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ..... ജിജി അവനെ ഓടിപ്പോയി കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു മാപ്പ് പറഞ്ഞു ...... കിരൺ ചിരിച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു .... അപ്പോയെക്കും അനീറ്റയുടെ കാൾ വന്നു ..... കിരൺ അത് എടുത്ത് സ്പീക്കർ ഫോണിൽ ഇട്ടു ......
അനീറ്റ ..... ചേട്ടായി യെന്ത പരിപാടി ......
കിരൺ .... വെറുതെ ഇരിക്കുന്നു ......
അനീറ്റ ..... പിന്നെ 'അമ്മ വിളിച്ചിരുന്നു .... ഈ വെക്കേഷന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ...... എന്നെ കൊണ്ട് പോകുമല്ലോ .....
കിരൺ .... പിന്നെന്താ നമുക്ക് പോകാം ..... എന്റെ ഈ പ്രൊജക്റ്റ് തീരട്ടെ .....
ഇതെല്ലം പിന്നിൽ നിന്നും കേട്ടുനിന്ന ജിജിയുടെയും തോമസിന്റെയും കണ്ണ് നിറഞ്ഞുപോയി ...... അവന്റെ ഭാഗത്ത് നിന്നും ഒരു ദേഷ്യവും അവളിൽ അവൻ പ്രകടിപ്പിച്ചില്ല .......
കിരൺ റൂമിലേക്ക് പോയി ..... വളരെ വിഷമത്തോടെ തോമസും ജിജിയും സെറ്റിയിൽ തല താഴ്ത്തി ഇരുന്നു .....
ആശയുടെ സ്വീഡനിലെ അഡ്രസ് കിട്ടുന്നതിന് അവർ നന്നായി ശ്രമിച്ചു .... പക്ഷെ ഫലം ഉണ്ടായില്ല .....
കോളേജ് ജീവിതം അവസാനിച്ചു ...... കിരൺ നാട്ടിലേക്ക് മടങ്ങി .... ആശ ഇവിടേക്ക് വരും എന്ന പ്രതീക്ഷയോടെ തോമസും ജിജിയും ആ ഫ്ലാറ്റിൽ തന്നെ തുടർന്നു ...... അനീറ്റയുടെ വെക്കേഷന് ആയപ്പോൾ അനീറ്റയെയും കൊണ്ട് തോമസും ജിജിയും കിരണിന്റെ വീട്ടിലെത്തി ..... അപ്പോൾ അവിടെ ആശയുടെ കല്യാണ ഒരുക്കങ്ങൾ നടക്കുമാകയാണ് ....... അനീറ്റാക്ക് ഇത് നേരത്തെ അറിയാമായിരുന്നു ..... കിരണിന്റെ അച്ഛനും അമ്മയും തോമസ്സിനെയും ജിജിയെയും ഇഷ്ടമായി ..... കല്യാണം അടിച്ചുപൊളിക്കാൻ തന്നെ എല്ലാവരും തീരുമാനിച്ചു ..... അപ്പോൾ
💬 Comments
View all comments