Chapter Title : പ്രേമവും കല്യാണവും [AARKEY]
നിന്നെ പിന്നെ പല തന്തക്ക് ഉണ്ടായവനെന്നല്ലാതെ ഞാൻ എന്ത് വിളിക്കണം ......
തോമസ്സിന്റെ ഭാഗത്ത് നിന്നും ഒരടിയായിരുന്നു അതിനുള്ള ഉത്തരം ...... ജിജി കറങ്ങി ഇരുന്നു പോയി ......
ജിജി ദേഷ്യത്തോടെ തോമസിനെ നോക്കി ...... ജിജി അവൾ എവിടെ .....
ജിജി ദേഷ്യത്തോടെ പറഞ്ഞു ..... അവൾ സ്വീഡനിലേക്ക് പോയി .....
രണ്ടുപേരും ഞെട്ടിപ്പോയി ...... കിരൺ അവളുടെ മൊബൈലിൽ വിളിച്ചെങ്കിലും കിട്ടിയില്ല ... ആ നമ്പർ നിലവിൽ ഇല്ലെന്നാണ് പറയുന്നത് .... കിരൺ തലയിൽ കൈ വച്ച് സെറ്റിയിൽ ഇരുന്നു ......
തോമസ് .... അളിയാ വണ്ടിയെടുക്ക് ..... ജിജി പെട്ടെന്ന് വാ .... ജിജിയുടെ കയ്യും പിടിച്ച് തോമസും കിരണും വണ്ടിയുടെ അടുത്തേക്ക് ഓടി ..... അവർ നേരെ എയർ പോർട്ടിലേക്ക് കയറി ...... ഒരു ദുബായ് വിമാനം പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു ...... അവർ ഓടി കയറാൻ പറ്റുന്നിടത്തെല്ലാം നോക്കി അവിടൊന്നും ആശ ഉണ്ടായിരുന്നില്ല ........ അവർ സെക്യൂരിടിയോട് തിരക്കി ... ഈ വിമാനം യെവിടെക്കുള്ളതാണ്
സെക്യൂരിറ്റി .... ദുബായ് ....
തോമസ് ..... ദുബൈയിൽ നിന്ന് സ്വീഡനിൽ പോകാൻ പറ്റുമോ ?
സെക്യൂരിറ്റി ..... പറ്റും ... സാധാരണ എല്ലാവരും അങ്ങിനെ ആണ് പോകുന്നത് ..... ഇവിടെ നിന്ന് സ്വീഡനിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് കുറവാണ് .... ഇല്ലെങ്കിൽ ബോംബയിൽ നിന്നും പോകാം .......
കിരൺ അറിയാതെ തറയിൽ ഇരുന്നുപോയി ,,..... അവർ തിരികെ വന്ന് വണ്ടിയിൽ കയറി ഒന്നും മനസ്സിലാകാതെ ജിജി രണ്ടുപേരെയും മാറിമാറി നോക്കി .... കിരൺ സംസാരിക്കുന്നതെ
💬 Comments
View all comments