0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.7K

...... അണ്ടിപോയ അണ്ണാനെപ്പോലെ ....?

കിരൺ ..... ഹേയ് .... ഒന്നുമില്ല ....

ശങ്കർ .... നിന്നെ ഞാൻ വന്നുപോയെ ശ്രെദ്ധിക്കുകയാണ് ..... നീ കാര്യം പറ ..... വീണ്ടും സപ്പ്ളി ആയോ ?

കിരൺ ..... അതിന് റിസൾട്ട് വന്നാലല്ലേ അറിയാൻ പറ്റു .....

ശങ്കർ ..... നീ എത്ര ദിവസം ഉണ്ടാകും ഇവിടെ ?

കിരൺ .... കുറച്ചു നാൾ ഉണ്ടാകും ......

ശങ്കർ ...... മോളേ ആശാ .... നിനക്ക് സപ്പ്ളി വല്ലതും ഉണ്ടോ ?

ആശ .... ഇല്ലങ്കിൾ ....

അവർ ഒരു റിസോർട്ടിൽ എത്തി ......  രണ്ടു ബെഡ് റൂമും ഹാളും കിച്ചനും ഉള്ള ഒരു അടിപൊളി വീടായിരുന്നു അത് ..... വൈകുന്നേരം ആയപ്പോൾ സുരേഷും ശങ്കറും പുറത്തിറങ്ങി രണ്ടെണ്ണം അടിക്കാനുള്ള പരിപാടി തുടങ്ങി ..... ഓർഡർ ചെയ്ത ആഹാരവുമായി റൂം ബോയ് അവിടെത്തി .....  അയാൾ ഗ്ലാസും വെള്ളവും ആഹാരവും അവിടുണ്ടായിരുന്ന മേശപ്പുറത്ത് വച്ചു .......

ശങ്കർ ..... നീ അടിക്കുന്നോടാ ....

കിരൺ ...... വേണ്ടാ .....

ശങ്കർ ..... ശരി ......

കിരൺ മൊബൈലുമായി കാറിനടുത്തേക്ക് നടന്നു ....... അതും നോക്കി ജാനകിയും മോളിയും ഇരുന്നു .......  മോളി കിരണിനോട് വിളിച്ചു പറഞ്ഞു .... കിരാ .. നാളെ നമുക്ക് ഇവിടെയൊക്കെ ചുറ്റി കാണണം ......

കിരൺ തിരിഞ്ഞു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .....

ശങ്കർ മോളിയോട് ചോദിച്ചു .... ഇവനിത് എന്തുപറ്റി ....... മനുഷ്യന്റെ മൂഡ് കളയാൻ ........

ഇതിനിടയിൽ ഒന്ന് രണ്ടു പ്രാവശ്യം

💬 Comments

View all comments