Chapter Title : പ്രേമവും കല്യാണവും [AARKEY]
കിരണിന് ആശയോട് സംസാരിക്കേണ്ടിവന്നു ..... അതും അവൾ പരിമിതമായ വാക്കുകളിൽ ഒതുക്കി ....
അങ്ങിനെ ദിവസങ്ങൾ കടന്നുപോയി ..... എല്ലാവരും തിരികെ കോളേജിൽ എത്തി .......
നല്ല സന്തോഷത്തിലാണ് കിരൺ കോളേജിലേക്ക് എത്തിയത് ..... അവനെയും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ആശയെ നോക്കി അവൻ പുഞ്ചിരിച്ചു .... അവൻ അവളുടെ അടുത്തെത്തി ..... അവളുടെ അടുത്ത് ഒരു ബാഗ് ഇരിക്കുന്നത് കണ്ടു….. അവൾ ഹോസ്റ്റലിൽ കയറാതെ നേരെ കോളേജിലേക്ക് വന്നതാണെന്ന് അവന് മനസിലായി
കിരൺ ..... നീ യെന്ത വിളിക്കാത്തത് ......
ആശ ...... ഞാൻ പപ്പയുടെയും മമ്മയുടെയും അടുത്തേക്ക് പോയി ......
കിരൺ .... മെസേജ് യെങ്കിലും നോക്കികൂടായിരുന്നോ ?
ആശ .... പോകുന്നതിരക്കിൽ ഞാൻ ഫോൺ എടുക്കാൻ മറന്നു .... മെസേജ് കണ്ടു ..... ഒരു CALL ME മാത്രമല്ലെ അയച്ചുള്ളു .... പിന്നെ എനിക്ക് നിന്റെ ഫോൺ നമ്പർ കാണാതെ അറിയില്ലായിരുന്നു ..... അതാണ് വിളിക്കാനും കഴിയാത്തത് ......
കിരൺ ...... അവനും അവളും വന്നായിരുന്നോ ?
ആശ .... വന്നു .... മിക്കവാറും ഫ്ലാറ്റിൽ തൊട്ടിൽ കെട്ടേണ്ടി വരും .......
കിരൺ ..... യാത്ര എങ്ങിനെ ഉണ്ടായിരുന്നു .......
ആശ .... സൂപ്പർ ആയിരുന്നു ..... പക്ഷെ എനിക്ക് എന്തോ ഒരു രസം തോന്നിയില്ല .....
കിരൺ ..... ആട്ടെ .... നിന്റെപപ്പയും മമ്മയും എവിടെയാ ?
ആശ ..... അത് ഇത്രയും നാളായിട്ടും അറിയില്ലായിരുന്നോ ? അവർ സ്വീഡനിലെ ഡോക്ടർമാരാണ് രണ്ടാളും ?
കിരൺ ..... നീ ഒറ്റ മോൾ
💬 Comments
View all comments