Chapter Title : പ്രേമവും കല്യാണവും [AARKEY]
ആണോ ?
ആശ ..... യെസ് ......
കിരൺ ..... നീ യെപ്പോയെങ്കിലും എന്നെക്കുറിച്ച് ഓർത്തോ ?
ആശ .... മും ......
കിരൺ ...... ഞാൻ വലിച്ചു നീട്ടുന്നില്ല …… ഇഷ്ടമായി തുടങ്ങി നിന്നെ ? ആലോചിച്ച് മറുപടി തന്നാൽ മതി ..... ഇപ്പോൾ പറയാൻ മടിച്ചാൽ പിന്നെ അത് നീണ്ടുപോകും .......
ആശ ...... എന്തേ ആലോചിക്കാൻ ഇതുവരെ അത് മനസ്സിൽ ആയില്ലേ ?
കിരൺ ..... എന്ത് ?
ആശ .... ഒന്നുമില്ല ....... നിനക്ക് മറ്റുള്ളവരെ മനസ്സിലാക്കാനുള്ള ഒരു കഴിവും ഇല്ല ...... ഞാൻ ബുക്കിനകത്ത് ഒരു സാധനം വച്ചിരുന്നല്ലോ ? അത് കണ്ടില്ലേ ?
കിരൺ .... ഇല്ല .....
ആശ .... മോൻ ആദ്യം അതെടുത്ത് വായിക്ക് ...... എന്നിട്ട് എന്നോട് സംസാരിക്കാൻ വന്നാൽ മതി .....
കിരൺ ..... ഏത് ബുക്കിൽ .......
ആശ ..... എല്ലാ ബുക്കിലും നോക്ക് ഏതിലെങ്കിലും കാണും ഞാൻ ആ ബുക്ക് ഏതാണെന്ന് നോക്കിയില്ല ..... എനിക്ക് പ്രാക്ടിക്കൽ തുടങ്ങാൻ സമയമായി .......
കുറച്ചു നേരം കറങ്ങി നടന്ന ശേഷം കിരൺ ഫ്ലാറ്റിലേക്ക് ഓടി ....... അവിടെയെത്തി അവൻ എല്ലാ ബുക്കും തപ്പി ,എഴുത്തൊന്നും അതിനകത്തില്ലായിരുന്നു .... അപ്പൊയെക്കുന് അവന്റെ മൊബൈലിൽ ഒരു മെസേജ് വന്നു .... അവൻ അത് ഓപ്പൺ ചെയ്തു ?
" I LOVE YOU കിരൺ "
അത് വായിച്ചപ്പോൾ അവന് ഭയങ്കര സന്തോഷം തോന്നി ........
അവൻ തിരികെ കോളേജിലേക്ക് പാഞ്ഞു വന്നു .......
💬 Comments
View all comments