Chapter Title : പ്രേമവും കല്യാണവും [AARKEY]
ചെയ്തു .....
പിറ്റേന്ന് കിരണിനോടൊപ്പം പോകാനായി ഇറങ്ങി ..... അപ്പോഴും അവളുടെ താലി പുറത്തുതന്നെ ആയിരുന്നു ..... ജാനകിയും മോളിയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..... കിരണിന്റെ കൈ പിടിച്ച് അവൾ ബസ്സിനുള്ളിലേക്ക് കയറി ......
തിരികെ വരുന്ന വഴിയിൽ ......
ശങ്കർ ..... അവളെന്താ പെട്ടെന്ന് പോയത് .... കുറച്ചു ദിവസം കൂടി ലീവ് ഉണ്ടായിരുന്നല്ലോ ?
മോളി ..... എനിക്ക് തോന്നുന്നു അവൾക്ക് അവനെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാവും .....
ജാനകി .... അവൾ എന്നോട് പറഞ്ഞിരുന്നു .... അടുത്ത വീട്ടിലെ പെൺപിള്ളേർ അവ നെ ഒളിഞ്ഞും പത്തുമൊക്കെ നോക്കുമെന്ന് ...... മിക്കവാറും അതായിരിക്കും അവളുടെ മനസ്സിൽ ...... ഒരു കാര്യം അവൻ കെട്ടിയതല്ലെങ്കിലും ആ താലിയ്ക്ക് അവൾ വിലകൊടുക്കുന്നുണ്ട് ..... അന്ന് അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ ഞാൻ അത് ശ്രദ്ധിച്ചു ... ആ താലിയിലും ഒരു കുറി തൊട്ടിരുന്നു ......
ശങ്കർ .... സുരേഷേ നിനക്ക് എന്ത് തോന്നുന്നു .....?
സുരേഷ് .... ഇത് ഒന്ന് നടന്നു കണ്ടാൽ മതിയായിരുന്നു .....
ശങ്കർ .... നടക്കുമെടാ .... നമുക്ക് വെയിറ്റ് ചെയ്യാം ..... നമ്മളയിട്ട് ഇപ്പോൾ ഒന്നും അങ്ങോട്ട് പറയാൻ പോകണ്ട ... ഏത് വരെ പോകുമെന്ന് നമുക്ക് നോക്കാം ..... ജാനകി പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് .... ഇവിടെ വന്നിട്ട് കടയിൽ പോയപ്പോഴും അമ്പലത്തിൽ പോയപ്പോഴും ആ താലി അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു .....
സുരേഷ് ..... അവൻ കെട്ടിയത് അല്ലെങ്കിലും അവന്റെ പെങ്ങൾ കെട്ടി കൊടുത്തതല്ലേ ? രണ്ടു ഒരുപോലാണ് .....
ബാംഗ്‌ളൂരിൽ തണുപ്പ് കാലാവസ്ഥ തുടങ്ങി ...... വെകുന്നേരങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത തണുപ്പ് കൂടെ മഴയും അടുത്തുള്ള വീട്ടിലെ കുട്ടിയുടെ ഒന്നാം പിറന്നാൾ .... അവർ ആശയെയും കിരണിനെയും ക്ഷണിച്ചിരുന്നു ..... അതിന് കൊടുക്കാൻ ഒരു ഗിഫ്റ് വാങ്ങാനായി അവർ പുറത്തേക്കിറങ്ങി .... വാങ്ങി വന്നപ്പോൾ മഴ തുടങ്ങി ..... ആശയുടെ തലയിൽ കൈവച്ച് അവളെയും കൊണ്ട് കിരൺ പെട്ടെന്ന് ഫ്ലാറ്റിൽ എത്തി .... രണ്ട പേരും ഫ്ലാറ്റിൽ എത്തി ..... കിരൺ
💬 Comments
View all comments