0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

ഞങ്ങൾ ആശയെ കണ്ടു ..... ഞങ്ങൾ വിളിച്ചിട്ടും മൈൻഡ് ചെയ്യാതെ പോയി ...... കൂടെ കെട്ടിയോനും കുഞ്ഞും ഉണ്ട് ..... നല്ലൊരു അടിപൊളി സുന്ദരൻ ജിമ്മൻ .....  അവൻ ഉള്ളതുകൊണ്ട് പിന്നെ വിളിക്കാൻ പോയില്ല .... അവൾ ഹാപ്പിയാണ് .....  അവൾ ഒന്ന് നിന്നിരുന്നെങ്കിൽ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയേനെ ..... അവൾക്ക് നമ്മളോട് നല്ല ദേഷ്യം ഉണ്ട് .... അവളുടെ മുഖ ഭാവം കണ്ടാൽ അറിയാം ...... പോകാൻ പറയെടാ മയിരിനെ ..... ഞാൻ രാത്രി വിളിക്കാം ഇത്തിരി തിരക്കിലാണ് .......

തോമസ് ഫോൺ കട്ട്  ചെയ്തു ..... കിരണിന്  നന്നായി വിഷമം തോന്നി .....  കണ്ണുകൾ അടച്ച് കുറച്ചുനേരം അവൻ സെറ്റിയിൽ ഇരുന്നു ......

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു ......  ഒരു ദിവസം വീട്ടിലേക്ക് ചെല്ലാൻ ശങ്കർ പറഞ്ഞു .....  വലിയ തിരക്കൊന്നും ഇല്ലാത്തതുകൊണ്ട് കുറച്ചു ദിവസം അവിടെപ്പോയി നിൽക്കാമെന്ന് വിചാരിച്ചു  ......

വൈകുന്നേരത്തെ ബസ്സിൽ നാട്ടിലേക്ക് വിട്ടു ... പോകാൻ നേരം ആനിയെ വിളിച്ചു .... അവൾ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞു ... രരണ്ട്  ദിവസത്തിനകം അവൾക്ക് തിരികെ കോളേജിൽ പോകണം .....

ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി .... അപ്പോയെക്കും രാത്രി ആയിരുന്നു .... വീട്ടിൽ ആശ ഇരിപ്പുണ്ടായിരുന്നു ...... അച്ഛനും സുരേഷ് അങ്കിലും അടിച്ചുകൊണ്ടിരുന്നു ...... കിരൺ വീട്ടിലേക്ക്കയറി ..... എല്ലാവരുമുണ്ട് ....

കിരൺ .... എന്താ വിശേഷം ....

ആനി .... ഓഹ് ... ചേച്ചിക്ക് ജോലി കിട്ടി .....

കിരൺ ആശയെ നോക്കി ... കോൺഗ്രാജുലേഷൻ .....

അവൻ

💬 Comments

View all comments