0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

മുറിയിലേക്ക് കയറി ..... കഴിക്കാനൊന്നും നിന്നില്ല ..... പെട്ടെന്ന് തന്നെ ഉറങ്ങി .....

പിറ്റേന്ന് എഴുന്നേറ്റപ്പോൾ ആശയും ആനിയും എവിടെയോ പോയിട്ട് വരുന്നു .... മിക്കവാറും അമ്പലത്തിൽ പോയതായിരിക്കും ...... അവൻ അവരെ നോക്കി നിന്നു ,,,, ആനി അവന്റെ നെറ്റിയിൽ ചന്ദനക്കുറി തൊട്ടു .... ആശ പെട്ടെന്ന് അകത്തേക്ക് കയറിപ്പോയി .... ശങ്കർ കിരണിനെ വിളിച്ചു ..... കൂടെ സുരേഷും ജാനകി ആന്റിയും അമ്മയും ആനിയും ഉണ്ടായിരുന്നു .....

ശങ്കർ ..... ഡാ ... ആശക്ക് ജോലി കിട്ടിയത് ബാംഗ്ലൂരാണ് .... അവളെ കൂടി നീ പോകുമ്പോൾ കൊണ്ട് പോകണം ... അടുത്ത ആഴ്ച അവൾക്ക് ജോയിന്റ് ചെയ്യണം .....  തത്കാലം അവൾ നിന്റൊപ്പം നിൽക്കട്ടെ ....

കിരൺ .... അവിടെ ഞാൻ ഏതെങ്കിലും ഹോസ്റ്റൽ നോക്കാം .....

ശങ്കർ ..... നോകാം ... അവൾക്ക് അവിടെത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല ഈ നാട്ടിൽ നിന്നും ആദ്യമായാണ് അവൾ പുറത്തേക്ക് പോകുന്നത് .... നീ പോകുമ്പോൾ ജസ്റ്റ് അവളുടെ സ്കൂളിന്റെ  അടുത്ത്  ഇറക്കി കൊടുത്താൽ മതി ..... കുറച്ചു ദിവസം കഴിഞ്ഞ് ഹോസ്റ്റൽ നോക്കിയാൽ മതി ....  നീ ഓഫീസിൽ പോകുന്ന വഴിക്കാണ് അവളുടെ സ്കൂൾ എന്ന് ആനി പറഞ്ഞു .....

കിരൺ ... ആ ഒരു മുറിയിൽ എങ്ങിനെ നമ്മൾ രണ്ടാളും താമസിക്കും ... അവിടാണെങ്കിൽ ഫ്ലാറ്റും വാടകയ്ക്ക് കിട്ടാനില്ല .....

ആനി .... അത് കുഴപ്പമൊന്നും ഇല്ല ചേട്ടാ .... ചേച്ചി അഡ്ജസ്റ്റ് ചെയ്തോളും .... ചേട്ടൻ കുറച്ചു ദിവസം ഹാളിൽ കിടക്ക്

💬 Comments

View all comments