Chapter Title : പ്രേമവും കല്യാണവും [AARKEY]
ചേട്ടൻ വിളിക്കുന്നത് ... പിന്നെ ആ താലി മാല ... അതും ഞങ്ങൾക്ക് സംശയമാണ് ... അവൾ അത് ഒന്ന് ഊരി വച്ചിട്ട്പോലുമില്ല ..... കിരണിനോട് വളരെ കൂളായിട്ടാണ് അവൾ സംസാരിക്കുന്നത് തന്നെ ... പണ്ട് നിനക്കറിയാമല്ലോ അവനെ കണ്ടാൽ അവൾ അപ്പോൾ പോകും ..... എന്തൊക്കെയോ എവിടെയോ മണക്കുന്നുണ്ട് .... എന്തായാലും ഉടനെ ഞാൻ അവനെ വിളിക്കുന്നുണ്ട് ..... ഞങ്ങൾക്കും ആകാംഷ കാണില്ലേ ?
ആനി ... എന്തിനാ വിളിക്കുന്നത് ... എന്ത് അറിയാന ആകാംഷ ?
ജാനകി .... എടി ... നിനക്ക് എല്ലാം അറിയാം ... അവർ തമ്മിൽ അടുപ്പത്തിലല്ലേ ?
ആനി ... എനിക്ക് അറിയില്ല നേരിട്ട് ചോദിക്കുന്നതാവും നല്ലത് ?
മോളി .... ഞാറാഴ്ച ആവട്ടെ നമുക്ക് എല്ലാവര്ക്കും കൂടി ഇരുന്ന് അവരെ ഒന്ന് വിളിക്കാം ..... അതിന് മുൻപ്പ് ഞാൻ അച്ഛനെക്കൊണ്ട് ഒന്ന് വിളിപ്പിക്കുന്നുണ്ട് .... ഇത് അങ്ങനെ നീട്ടികൊണ്ട് പോകാൻ ഞങ്ങൾ സമ്മതിക്കില്ല ....
ആനി .... അമ്മേ .. ഇപ്പോൾ അങ്ങിനെയൊന്നും ചോദിക്കണ്ട ..... എനിക്ക് തോന്നുന്നില്ല അവർ അടുപ്പമാണെന്ന് .... അവർക്ക് ആദ്യം അങ്ങനെ തോന്നട്ടെ ,,,, അങ്ങനെ ഉണ്ടെങ്കിൽ അവർ തന്നെ പറയട്ടേ .... അല്ലാതെ നമ്മൾ അങ്ങിനെ ചോദിക്കുന്നത് ശരിയല്ല .....
മോളി .... വേറെ ആരും അല്ലല്ലോ ചോദിക്കുന്നത് അവന്റെ അച്ഛനല്ലേ ?
ആനി .... ഇനി ... അമ്മയുടെ ഇഷ്ടം ......
ആനി റൂമിലേക്ക് പോയി .....
മോളി ജാനകിയോട് .... ചിലപ്പോൾ അവർക്ക് ചമ്മൽ ഉള്ളതുകൊണ്ടാവും നമ്മളോട് തുറന്ന് പറയാൻ ഒരു മടി .... നമ്മൾ കളിയാക്കിയാലോ എന്നൊരു കിടുകിടുപ്പ് .... എനിക്ക് ഉറപ്പാണ് .....
ജാനകി .... എന്റെ മനസ്സും അതുതന്നെയാണ് പറയുന്നത് ദൈവം നമ്മുടെ പ്രാർത്ഥന കേട്ടാൽ മതിയായിരുന്നു .....
അങ്ങിനെ ഒരു ദിവസം എല്ലാവരും കൂടിയിരുന്ന് കിരണിനെ വിളിച്ചു .....
ശങ്കർ മുഖവുരയില്ലാതെ തന്നെ കാര്യം കിരണിനോട് തുറന്ന് ചോദിച്ചു ....... അപ്പോൾ കിരണിനോടൊപ്പം ആശയും ഉണ്ടായിരുന്നു ......
കിരൺ .... അച്ചനയെന്താ ഈ
💬 Comments
View all comments