Chapter Title : പ്രേമവും കല്യാണവും [AARKEY]
കുറച്ചു സാധനങ്ങൾ വാങ്ങി .... ഒരു ഹോട്ടലിൽ ഫുഡ് കഴിക്കാൻ കയറി .....
കിരൺ .... ആശ ... എന്തുവേണം കഴിക്കാൻ .....
ആശ .... എന്തെങ്കിലും മതി .....
കിരൺ .... ഊണ് പറയട്ടെ ?
ആശ .... അഹ് ... മതി .....
രണ്ടുപേരും ആഹാരം കഴിച്ച് അവിടെ നിന്നും ഇറങ്ങി ...... വൈകുന്നേരത്തോടെ വീട്ടിലെത്തി ...... ആശ അവളുടെ വീട്ടിലേക്ക് പോയി .....
വൈകുന്നേരം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആനി ഒരു സംശയം പറഞ്ഞു .....
ആനി ... അത് അവിടെ വല്ല പ്രശ്നവും ഉണ്ടാകുമോ ?
മോളി .... എന്ത് പ്രശനം ?
ആനി .... ആശ ചേച്ചി വീടിനടുത്തുള്ള അച്ഛന്റെ കൂട്ടുകാരന്റെ മകളാണെന്നുവല്ലതും പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ ?
കിരൺ .... അതിനെന്താ കുഴപ്പം ?
ആനി .... ഒന്നാമത് അവിടെ ഒരു മുറിയെ ഉള്ളു ..... അച്ഛന്റെ കൂട്ടുകാരന്റെ മകളെ ആ മുറിയിൽ താമസിപ്പിക്കുന്നത് ശരിയാണോ ?
കിരൺ ... അതാ പറഞ്ഞത് ... ഹോസ്റ്റലിൽ ആക്കാമെന്ന് .....
ആനി .... ചേട്ടന്റെ ഭാര്യ ആണെന്ന് പറഞ്ഞാൽ പോരേ ? ... പിന്നെ ആരും രണ്ടാമതൊന്ന് ചോദിക്കില്ലല്ലോ ? ഒരു താലി കഴുത്തിൽ ഉണ്ടായിരുന്നാൽ പോരേ ?
കിരൺ ..... എന്തിന് ?
ആനി .... പിന്നാരും ഒന്നും ചോദിക്കാനും വരില്ല നിങ്ങൾക്ക് മറുപടി പറയേണ്ടിയും വരില്ല ......
ശങ്കർ .... അവിടെ അങ്ങിനെ വല്ല പ്രശ്നവും ഉണ്ടോടാ ?
കിരൺ .... നോർത്ത് ഇന്ത്യൻസ് വന്നന്ന് ഒരു മുറിയിൽ
💬 Comments
View all comments