0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 1265

ആശ അവൾക്ക് കൊടുത്തു ..... കിരണിന്റെ കയ്യും പിടിച്ച് അവൾ ഒരു ചെയറിൽ ഇരുന്നു ......

കിരൺ .... നമുക്കും ഇതുപോലെ ഒരു കല്യാണമൊക്കെ നടത്തണമായിരുന്നു ......

ആശ .....  കൊല്ലും ഞാൻ ..... എന്നെ വിട്ടേക്ക് .... ഇതുപോലെ ഒരു സുന്ദരി പെണ്ണിനെ കെട്ടി അടിപൊളിയായി നടന്നോണം ..... ഞാൻ അത്രക്ക് ഭംഗി ഒന്നും ഇല്ലല്ലോ ?

കിരൺ ..... നീയും സുന്ദരി കുട്ടിയാണ് ..... എന്തോ എനിക്ക് നിന്നെ ഇപ്പോൾ വലിയ ഇഷ്ടമാണ് ......

കിരൺ അവളുടെ കണ്ണുകളിലേക്ക് നോക്കി .... അപ്പോയെക്കും അവിടെ താലികെട്ടൽ ചടങ്ങ് തുടങ്ങിയിരുന്നു ... പയ്യൻ താലി അവളുടെ കഴുത്തിൽ കെട്ടിയപ്പോൾ ആശയും കിരണും പരസ്പരം നോക്കി ......  ആശ അവളുടെ താലിയിൽ  പിടിച്ചു .......

ആശ .... നമുക്ക്  നാട്ടിൽ പോയി നിന്നാലോ .... ഒരു കൊതി .....

കിരൺ ....  വേണ്ട ..... ഇവിടെ നിൽക്കാം .... ഞാൻ ഇപ്പോൾ ഭയങ്കര ഹാപ്പിയാണ് ..... ഒന്നാമത് ഇപ്പോൾ രണ്ട് വീട്ടുകാരും പിണക്കത്തിലാണ് .....

ആശ .... നമുക്ക് അവരെ പറഞ്ഞു മനസിലാക്കാം ..... എന്റെ ഒപ്പം നിന്നാൽ മതി ..... നമ്മൾ കാരണമല്ലേ അവർ പിണങ്ങിയത് .....

കിരൺ  .......നീ പോയിട്ട് വാ ... ഞാൻ വരുന്നില്ല .....

അവർ  ആഹാരവും കഴിച്ച് അവിടെ നിന്നും ഇറങ്ങി .....

കുറച്ചു നേരം കറങ്ങി നടന്നിട്ട് അവർ വീട്ടിലെത്തി ....കിരൺ അവളോട് നില്ക്കാൻ പറഞ്ഞു ..... അവൾ കിരണിന്റെ അഭിമുഖമായി നിന്നു .... കിരൺ അവളുടെ താലി ഊരി എടുത്തു .... അവൾ അത് ഒട്ടും പ്രതീക്ഷിച്ചില്ല ..... താലിയുടെ കെട്ടുകൾ അഴിച്ച് അവൻ  അവളുടെ കഴുത്തിൽ വീണ്ടും ആ താലി കെട്ടി .... അവൾ ഷോക്കടിച്ചതുപോലെ നിന്നു .....  കിരൺ അവളുടെ മുഖത്തേക്ക് നോക്കി ..... ഇനി നമുക്ക് നാട്ടിൽ പോകാം .... എന്തേ ?

അപ്പോയും അവൾ ഞെട്ടലിൽ നിന്ന് മാറിയിട്ടുണ്ടായിരുന്നില്ല ......

കിരൺ ..... ഇനി വേണ്ടെങ്കിൽ ആ താലി  കളഞ്ഞേക്ക് ...... ആശ

💬 Comments

View all comments