0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 1266

വീണ്ടും താലി അമർത്തിപ്പിടിച്ചു ..... കിരൺ അവളെ അവനിലേക് അടുപ്പിച്ചു ...... അവൾ ഒരു പാവയെപ്പോലെ അവന്റെ അടുക്കലേക്ക് നിന്നു ..... കിരൺ അവളുടെ തലയിൽ അമർത്തി ചുംബിച്ചു ..... അവളെ ചേർത്ത് പിടിച്ചു .....

കിരൺ ..... ഇനി വീട്ടുകാരെ വിളിച്ചു പറയണം .... പിണക്കം എല്ലാം മാറ്റി വീണ്ടും പഴയതുപോലെ ആവണമെന്ന് ..... ആശയും അവനെ കെട്ടിപ്പിടിച്ചു കുറച്ചു സമയം നിന്നു .....

ആശ .... എന്തെ ഇപ്പോൾ ഇങ്ങനെ തോന്നാൻ ?

കിരൺ .... നീ ഇനി എന്നെ വിട്ട് പോകാൻ പാടില്ല ..... ഇപ്പോൾ ഞാൻ മനസ്സ് കൊണ്ട് നിന്നെ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു .....  എന്താ ഞാൻ ചെയ്തത് തെറ്റായി തോന്നുന്നുണ്ടോ ?

ആശ അവനെ ബലമായി വീണ്ടും കെട്ടിപ്പിടിച്ചു .....

കിരൺ ....  ഇനി പ്രശ്നം ഒന്നും ഇല്ലല്ലോ .... അവരുടെ ആഗ്രഹം സാധിച്ചല്ലോ ?

ആശ .... മും .....

കിരൺ അവളുടെ തലയിൽ  തടവികൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി .... അപ്പോൾ അവൾക്ക് നാണം വന്നു ....

കിരൺ ..... നാട്ടിലേക്ക് പോയാലോ ?

ആശ .... ഇപ്പോൾ അങ്ങിനെ പോകണ്ട ......

കിരൺ .... അപ്പോൾ ഒരു ഹണിമൂൺ ട്രിപ്പ് ആയാലോ ?

ആശ .... മും .....  ഇപ്പോൾ വേണ്ടാ ......

കിരൺ ...... ഇനി ഇപ്പോൾ ആരും വിശേഷം ആയില്ലെന്ന് ചോദിക്കില്ലല്ലോ ?

ആശ കിരണിന്റെ നെഞ്ചിൽ കടിച്ചു ....... അവന്റെ തോളിലൂടെ കയ്യിട്ട് അവനോട് കൂടുതൽ ചേർന്ന് നിന്നു കൊണ്ട് പറഞ്ഞു .... പിണങ്ങി പോയതിന് സോറി .... ഇനി ഒരിക്കലും പോകില്ല ....  ഈ തല്ലിപൊളിയെ ഞാൻ അറിയാതെ സ്നേഹിച്ചിരുന്നു .... അപ്പോൾ അങ്ങനെ അച്ഛനോട് പറയുന്നത് കേട്ടപ്പോൾ ഞാൻ അകെ തകർന്നുപോയി .....

അവൾ അവന്റെ നെഞ്ചിൽ ഉമ്മ വച്ചു ..... അവൻ അവളുടെ മുഖം ഉയർത്തി കവിളിലും നെറ്റിയിലും ചുണ്ടിലും ഉമ്മ വച്ചു ......  അവൾ കിരണിന്റെ കവിളിൽ തടവി ...... അവന്റെ നെഞ്ചിൽ ഉമ്മ വച്ചു .....

💬 Comments

View all comments