Chapter Title : പ്രേമവും കല്യാണവും [AARKEY]
അല്ലാതെ മൂന്ന് ദിവസത്തെ ലീവ് എടുത്ത് വരരുത് .....
ആശ .... 'അമ്മ അത് ചേട്ടനോട് പറഞ്ഞാൽ മതി........... അവൾ പോകാനായി ഇറങ്ങി .... കിരൺ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു ..... ജാനകി അവരെ നോക്കി .... ആശയുടെ താലി പുറത്തിട്ടിരിക്കുകയാണ് ..... മോളിയും അപ്പോൾ അവിടേക്ക് വന്നു .... ജാനകി കണ്ണുകൊണ്ട് താലി മലയുടെ കാര്യം ആംഗ്യം കാണിച്ചു .... മോളി ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു ...... അവർ അമ്പലത്തിലേക്ക് പോയി ......
ഒരു മണിക്കൂർ കഴിഞ്ഞ് അവർ തിരികെ വന്നു ..... രണ്ടുപേരും കുറി തൊട്ടിട്ടുണ്ട് .... മോളി ആശയുടെ കഴുത്തിലെ താലിയിലേക്ക് നോക്കി അതിലും കുറി കിടപ്പുണ്ട് ..... കിരൺ റൂമിലേക്ക് വന്നു
മോളി ..... നിനക്ക് നാളെ കൊണ്ടുപോകൻ വല്ലതും ഉണ്ടാക്കണോ ?
കിരൺ ... വേണ്ട ..... അച്ചറൊക്കെ ആശ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് ......
മോളി ..... അവൾ ഇല്ലാതെ നിന്റെ ആഹാരമെല്ലാം എങ്ങിനെ ?
കിരൺ .... ഞാൻ പുറത്തിന്ന് കഴിച്ചോളാം ..... കുറച്ചു ദിവസം കഴിഞ്ഞ് അവൾ വരുമല്ലോ ?
മോളി ..... ഞാൻ ആശയെക്കൂടി നിന്നോടൊപ്പം വരാൻ പറയാം ......
കിരൺ .... അതൊന്നും വേണ്ട .... അവൾ കുറച്ചു ദിവസം വീട്ടുകാരോടൊപ്പം നിൽക്കട്ടെ ...... അവളുടെ ആദ്യത്തെ ലീവ് അല്ലേ ?
അപ്പോയെക്കും ആശയും ജാനകിയും അവിടെ വന്നു ......
ആശ ..... നാളെ വൈകുന്നേരത്തെ ബസ്സ് അല്ലേ ? ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവിടെ എത്തും ...... ഞാൻ കൂടി വന്നാലൊന്ന്
💬 Comments
View all comments