0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

പൊളിയായിരുന്നു ..... പക്ഷെ നാല് മണി കഴിയണം .... അപ്പൊയെ  ചേച്ചി എത്തു .... അതുവരെ നല്ല ബോറാണ് .....

ജാനകി  ..... അവരുടെ ലൈഫ് എങ്ങിനെയുണ്ട് ?

ആനി .... രണ്ടും കൂടി പൊളിക്കുകയല്ലേ ? അവർക്കും സമയമാണ് ഇല്ലാത്തത് .....

ജാനകി .... അവരുടെ പോക്ക് കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു .....

ആനി .... രണ്ട് പേരും നല്ല ഹാപ്പിയാണ് .... ചേട്ടൻ പൊന്നുപോലെ  ചേച്ചിയെ നോക്കുന്നുണ്ട് ... ഒരു കുറവും വരുത്താതെ .... ചേച്ചി തിരിച്ചും ......

മോളി ..... എടി പൊട്ടി ... ജാനകി ചോദിച്ചതിന്റെ അർഥം മനസിലായില്ലേ ?

ആനി ... ഇല്ലാ ...

മോളി .... അവര് വല്ല അടുപ്പത്തിലുമാണോ എന്നാ ഉദേശിച്ചത് .....

ആനി .... എനിക്ക് അങ്ങിനെയൊന്നും തോന്നിയില്ല .....

മോളി .... പക്ഷേ ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് ...... അതാണ് ചോദിച്ചത് ......  ബാംഗ്ലൂരിൽ പോയതിന് ശേഷം അവൾക്ക് ഭയങ്കര മാറ്റം .... സമ പ്രായക്കാരനായ അവനെ ഒരു മടിയും കൂടാതെയല്ലേ അവൾ ചേട്ടൻ വിളിക്കുന്നത് ... പിന്നെ ആ താലി മാല ... അതും ഞങ്ങൾക്ക് സംശയമാണ് ... അവൾ അത് ഒന്ന് ഊരി  വച്ചിട്ട്പോലുമില്ല .....  കിരണിനോട് വളരെ കൂളായിട്ടാണ് അവൾ സംസാരിക്കുന്നത് തന്നെ ... പണ്ട് നിനക്കറിയാമല്ലോ അവനെ കണ്ടാൽ അവൾ അപ്പോൾ പോകും ..... എന്തൊക്കെയോ എവിടെയോ മണക്കുന്നുണ്ട് .... എന്തായാലും ഉടനെ ഞാൻ അവനെ വിളിക്കുന്നുണ്ട് ..... ഞങ്ങൾക്കും ആകാംഷ  കാണില്ലേ ?

ആനി ... എന്തിനാ

💬 Comments

View all comments