0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

പറയുന്നത് .... ഞാൻ ഇപ്പോൾ അങ്ങിനെ ഒരു മാനസിക അവസ്ഥയിൽ അല്ല ഉള്ളത് .... എനിക്ക് ഒരിക്കലും ആശയെ അങ്ങിനെ കാണാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ? നിങ്ങൾക്കൊക്കെ വട്ടായോ ? അവളെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കാൻ അച്ഛൻ തന്നെയല്ലേ എന്നോട് പറഞ്ഞത് ..... ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാണ് അച്ഛൻ എന്നോട് ചോദിക്കുന്നത് ..... അച്ഛൻ ആശയോട് ചോദിക്ക് ഞാൻ യെപ്പോയെങ്കിലും മറ്റൊരു അർത്ഥത്തിൽ അവളെ നോക്കിയിട്ടുണ്ടോന്ന് .....  ആനിയോട് ചോദിക്ക് ..... നിങ്ങളുടെയൊക്കെ  മനസ്സിൽ എന്ത് കുഷ്ഠമാണ് ..... ഒരു കല്യാണം കഴിക്കുമ്പോൾ ആ പെണ്ണീനെ കുറിച്ച് എനിക്കും ഒരു കാഴ്ചപ്പാട് കാണില്ലേ ? നിങ്ങൾ എന്താ എന്നെ മനസ്സിലാക്കാത്തത് ?

ശങ്കർ ...... കുഷ്ടമൊന്നും ഇല്ലെടാ .... ഞങ്ങൾക്ക് അങ്ങിനെ തോന്നി അതുകൊണ്ട് ചോദിച്ചുപോയതാണ് ..... നീ ആഗ്രഹിക്കുന്നതിനുപോലെ നിന്നെക്കുറിച്ചും ഞങ്ങൾക്കും ഒരു കാഴ്ചപാട് കാണില്ലേ ?.....  ഞങ്ങൾക്കും കാണില്ലേ ആഗ്രഹങ്ങൾ ..... നിന്നെക്കൊണ്ട് അവളെ വിവാഹം ചെയ്യിക്കണമെന്ന് ഞങ്ങൾക്ക് രണ്ട് വീട്ടുകാർക്കും ആഗ്രഹമുണ്ട് .... നിന്റെ മനസ്സറിയാത്ത ഞങ്ങൾ വല്ലാതെ അങ്ങിനെ ആഗ്രഹിച്ചുപോയി ..... ഞാൻ ഇങ്ങനെ ചോദിച്ചെന്ന് കരുതി നീ വിഷമിക്കുകയൊന്നും വേണ്ടാ .....  മക്കളെ വളർത്തി വലുതാക്കിയാൽ ഇതുപോലെ എല്ലാ അച്ഛനും അമ്മയ്ക്കും കാണും കുറെ ആഗ്രഹങ്ങൾ .... മോൻ അച്ഛനോട് ക്ഷമിക്ക് ......

ശങ്കർ ഫോൺ വച്ചു ..... അവിടെ എല്ലാപേർക്കും വലിയ വിഷമമായി .....  കിരണിനും ആശക്കും അതുപോലെതന്നെയാണ് .......

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ......  ആശയും കിരണും ഇപ്പോൾ സംസാരമൊന്നും ഇല്ല അവർ പുറത്തേക്ക്

💬 Comments

View all comments