Chapter Title : പ്രേമവും കല്യാണവും [AARKEY]
? രണ്ടുപേരും രണ്ടിടത്തല്ലേ താമസിക്കുന്നത് ......
ആശ ആ താലിയിൽ മുറുകെ പിടിച്ചു .... ആനി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ......
ആശയുടെയും കിരണിന്റെയും ലീവ് തീർന്നു
ആനി അവർക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടുപേർക്കും കൊടുത്തു ..... കിരണിനെ ശങ്കറും മോളിയും ചേർന്ന് ബസ്സ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി .... ബസ്സ് പുറപ്പെടാൻ തുടങ്ങുകയായിരുന്നു ...... കിരൺ ഓടി ബസ്സിൽ കയറി ..... സീറ്റ് നമ്പർ നോക്കി അവന്റെ സീറ്റിനടുത്തെത്തി ..... അവൻ ഒന്ന് ഞെട്ടി .... അടുത്ത സീറ്റിൽ ഇരിക്കുന്നത് ആശ ..... കിരൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ..... ആനിയുടെ ഓരോ പണികളാണ് ....
ആശയും അതുകേട്ട് ചിരിച്ചു .....
രാത്രി പതിനൊന്ന് മണിയാകും ..... പോകുന്ന വഴിയിൽ ബസ്സ് ഒരു ആക്‌സിഡന്റിൽ പെട്ടു .... ബസ്സിന് സാരമായ കേടുണ്ട് ..... ഒന്നുകിൽ അവരുടെ അടുത്ത ബസ്സ് വരുന്നതുവരെ കാത്തിരിക്കണം .... ഇല്ലെങ്കിൽ വേറെ ബസ്സിൽ പോകണം ... ..... ബസ്സ് ഒരു സൈഡിലേക്ക് ഒതുക്കിയിട്ടു .... എല്ലാവരും അടുത്ത അവരുടെ ബസ്സിനായി കാത്തുനിൽക്കാൻ തീരുമാനിച്ചു ... അപ്പോയെക്കും മഴ തുടങ്ങിയിരുന്നു .... കിരണും ആശയും ആ ബസ്സിൽ കയറി അവരുടെ സീറ്റിൽ ഇരുന്നു ..... പുറത്ത് നല്ല മഴയുണ്ട് ......
ആശ ആനിയെ വിളിച്ച് കാര്യം പറഞ്ഞു .....
ആനി ..... സാരമില്ല .... ചേട്ടൻ കൂടെ ഉണ്ടല്ലോ ..... പിന്നെ ആ താലി എനിക്ക് കിട്ടിയില്ല ..... ചേട്ടന് ഫോൺ കൊടുക്കാമോ ?
ആശ ഫോൺ കിരണിന് കൊടുത്തു .....
💬 Comments
View all comments