0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

ആനി .... ചേട്ടാ ...ആശചേച്ചി ആ താലി തരും അത് വരുമ്പോൾ എന്നെ ഏൽപ്പിക്കണം ......

കിരൺ ആശയുടെ മുഖത്തേക്ക് നോക്കി ..... താലിയിൽ പിടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ആശ അപ്പോൾ .... കിരൺ ഫോൺ ആശക്ക് കൊടുത്തു .....

കിരൺ .....  അവൾ വെറുതെ ഓരോന്നും പറയുന്നതാണ് താൻ അത് കാര്യമാക്കണ്ട ......

സമയം ഇഴഞ്ഞു നീങ്ങി .... അപ്പോയെക്കും ആശ ചെറുതായിട്ടൊന്ന് മയങ്ങി .... അവൾ ഉണരുമ്പോൾ അവൾ കിരണിന്റെ തോളിൽ തലചായ്ച്ച് കിടക്കുകയാണെന്ന് മനസിലായി ..... കിരണും നല്ല ഉറക്കം .....  അൽപ്പ സമയത്തിനകം കിരണും ഉണർന്നു ..... നേരം വെളുക്കാറായി .....  മഴ തോർന്ന്  നിൽക്കുന്നു ... കിരൺ ആശയെ നോക്കി .... കിരൺ എഴുന്നേറ്റു കൂടെ ആശയും അവർ കുറച്ചു നടന്ന്  ഒരു ഹോട്ടലിനടുത്ത് എത്തി .... ബസ്സിൽ കൂടെ ഉണ്ടായിരുന്ന കുറച്ചുപേർ ആ ഹോട്ടലിനടുത്ത് നിൽക്കുന്നു ......

കിരൺ അവരോട് .... ബസ്സ് എത്ര മണിക്ക് വരും ......

അവർ ..... എത്താറായെന്ന് പറഞ്ഞു .... ഇനി എന്തായാലും 9 മണിക്കേ ഇവിടുന്ന് പോകു ... യാത്രക്കാർക്ക് ബാത്റൂമിലോക്കെ പോകണ്ടേ .... ഞങ്ങൾ ഡ്രൈവറോടും കണ്ടക്ടറോടും സംസാരിച്ചിട്ടാണ് വരുന്നത് ....

കിരൺ ഒരു ചായക്കടയുടെ അടുത്തെത്തി രണ്ടാളും ഓരോ ചായകുടിച്ചിട്ട് ആ ഹോട്ടലിലേക്ക് നടന്നു .....

ഒന്ന് കുളിച്ച് ഫ്രഷ് അകാൻ വേണ്ടി ഒരു റൂമെടുത്തു .....

കുറച്ചു കഴിഞ്ഞ് രണ്ടാളും ബാത്ത് റൂമിലൊക്കെ പോയി കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി .... അവർ ബസ്സിന്റെ അടുത്ത യെത്തിയപ്പോയേക്കും മറ്റൊരു

💬 Comments

View all comments