0%

Chapter Title : പ്രേമവും കല്യാണവും [AARKEY]

Author : Kambikathakal Read All Parts 2.9K

ഒരു സജെക്ഷൻ പറഞ്ഞെന്നേ ഉള്ളു .....

ആശ കിരണിനെ നോക്കിയിട്ട് കഴിച്ചു കഴിഞ്ഞ പത്രങ്ങളുമായി കിച്ചണിലേക്ക് പോയി ......  കിരൺ ഒരു സിഗററ്റുമെടുത്ത് ബാൽക്കണിയിലേക്കും ...

ആശ കുറച്ചു കഴിഞ്ഞ് പുറത്തേക്ക് വന്നു .... ഒരു ജീൻസും ടി ഷർട്ടുമായിരുന്നു വേഷം .....

ആശ .... എനിക്ക് പുറത്തേക്ക് ഒന്ന് പോകണമായിരുന്നു .....

കിരൺ .... എന്തിന് ? എവിടെ

ആശ ....  ഏതെങ്കിലും ഗാർമെൻറ്സിൽ .....

കിരൺ  പെട്ടെന്ന് ഡ്രസ്സ് മാറി ഇറങ്ങി അവളെ നോക്കി .... ആശ ഒരു ചെറിയ ഷോപ്പറുമായ അവനോടൊപ്പം ഇറങ്ങി ... കിരൺ ഒന്നുകൂടി തിരിഞ്ഞു നോക്കി .... അവളുടെ ബാഗൊന്നും എടുത്തിട്ടില്ലല്ലോ ? .... എന്നാലും അവൻ ഒന്നും ചോദിക്കാൻപോയില്ല  ... വണ്ടിയിൽ വച്ച് അവർ ഒന്നും സംസാരിച്ചില്ല .... അവർ കടയിൽ പോയി തിരികെ എത്തി .... വൈകുന്നേരം എട്ടുമണിയായി .... ആശ പോകുന്ന ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല .....  കുറച്ചു കഴിഞ്ഞ്  അവൻ കിടക്കാനായി തീരുമാനിച്ചു .....

പിറ്റേന്ന് രാവിലെ കിച്ചണിലെ ശബ്ദം കെട്ടാണ്  അവൻ ഉണർന്നത് ,,,....  അവൻ അവിടേക്ക് ചെന്നു ... അവൾ ഭയങ്കര പണിയിലാണ് .....

കിരൺ .... സ്കൂളിൽ പോകുന്നില്ലേ ?

ആശ .... മും .....

കിരൺ ബാത്ത് റൂമിൽ കയറി കുളിച്ചിറങ്ങി ..... അപ്പോയെക്കും ആശ മേശപ്പുറത്ത് കഴിക്കാറുള്ളത് എടുത്ത് വച്ചിരുന്നു .... ആശയും ഡ്രസ്സ് മാറി വ ന്ന് അവർ ഒപ്പമിരുന്ന് ആഹാരം കഴിച്ച് പോകാനായി താഴേക്കിറങ്ങി ....

കിരൺ അവളെ സ്കൂളിനടുത്ത് ആക്കി  പോകാൻ

💬 Comments

View all comments