0%

Chapter Title : പ്രേത സംഭോഗം

Author : Kambikathakal Read All Parts 181

പ്രേത സംഭോഗം

Pretha Sambhogam Author MJ

രതിവിക്രമന്മാരെ....., ആദ്യം ആയി ആണ് ഒരു കമ്പികഥ എഴുതുന്നത്..., മര്യാദക്ക് ? കഥകൾ എഴുതിക്കോണ്ടിരുന്ന എന്നെ ഇങ്ങനെ ഇവിടെ എത്തിച്ചത് നമ്മുടെ മാസ്റ്റരും ലൂസിഫരും മദൻ രാജയും ഒക്കെ ആണ് സ്വന്തം വെർജിനിറ്റി പോലും കളയാത്ത ഒരു പാവം ഞാൻ ആണ് ഇത് എഴുതുന്നത് അതോണ്ട് കമ്പി ഇത്തിരി കുറവായാലും ക്ഷമിക്കുക.... പിന്നെ ഞാൻ ഒരു horror എഴുതാൻ കാരണക്കാരൻ ആയ കിച്ചു അണ്ണാ റൊമ്പ റൊമ്പ വണക്കം (ഗ്രന്ഥരക്ഷസ്സ് ആണ് എന്റെ ഉത്തേജനം)

ആ ശവ കുടീരത്തിൽ അവസാന തുള്ളി രക്തവും വീണു. 7 തുള്ളികൾ ആരോ എഴുതി തീർച്ചപ്പെടുത്തിയ പോലെ അപ്പോഴേക്കും രക്തം നിലച്ചു. ആനന്ദ് തന്റെ കൈയിലെ മുറിവിൽ അമർത്തി പിടിച്ചു. അപ്പോഴേക്കും അവിടം ആകെ അന്തരീക്ഷം മറഞ്ഞു തുടങ്ങിയിരുന്നു. ആനന്ദ് എന്നുള്ള വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി അപ്പോൾ അവന്റെ പുറകിലായി പേടിച്ചരണ്ട മാൻ പേടയെ പോലെ അവൾ നില്കുന്നു അവന്റെ പ്രണയ ശില്പം, ശില്പ. 'എന്താ എന്റെ പെണ്ണിന് പറ്റിയെ, പേടിച്ച് പോയോ നീ?' അവൻ അവളെ ചേർത്തു നിർത്തി കൊണ്ട് ചോദിച്ചു. 'ഉം... നിന്നെ കാണാതായപ്പോ ഞാൻ വല്ലാതങ്ങു പേടിച്ചുപോയി' അവളുടെ കണ്ണ് നിറഞ്ഞിരുന്നു. 'ഈ നിയണോ പെണ്ണെ നാളെ വലിയ ആർക്കിയോളജിസ്റ് ആയി കണ്ട കാടും മേടും മൊത്തം തേടി തിരയാൻ പോവുന്നെ..' അവൻ അവളുടെ താടി അല്പം പൊക്കി കൊണ്ട് ചോദിച്ചു. അവന്റെ കളിയാക്കി ഉള്ള ആ ചിരിയും ചോദ്യവും കേട്ടതോടെ ശില്പ അവനെ തള്ളി

💬 Comments

View all comments