Chapter Title : പ്രിൻസി ചേച്ചി [Suma Jose]
തന്ന ഇത്രയും വലിയ ജോലിക്ക് വേണ്ടി ഞാൻ സാമിനെ ഇഷ്ടമുള്ളത് പോലെ സാമിനെ സ്നേഹിക്കാൻ തുടങ്ങി. പ്രിൻസി നിൻറെ ജോലി നഷ്ടപ്പെടാതെ ഇരിക്കുവാൻ നീ ഒന്ന് സാമിനെ വളച്ച് എടുക്ക്. സാമിനെ ആണെങ്കിൽ നിന്നോട് വല്ലാത്ത ഒരു ഇഷ്ടം ഉണ്ട്. എടി കണ്ണൻ അറിയും എന്നുള്ള പേടി ഒന്നും വേണ്ട. നമ്മുടെ കമ്പനി ഗസ്റ്റ് ഹൗസിൽ വെച്ചല്ലേ നീ അവനെ വളക്കുവാൻ നോക്കുന്നത്. അത് ഒരിക്കലും നിൻറെ കണ്ണൻ അറിയുവാൻ പോകുന്നില്ല.
ഷീല ചേച്ചി അതൊന്നും ശരിയാവില്ല. അതൊക്കെ വലിയ തെറ്റാണ്. പ്രിൻസി നീ പറഞ്ഞത് ശരി തന്നെ. പക്ഷേ നീ ഒന്ന് കണ്ണടച്ച് മനസ്സുവെച്ചാൽ നിൻറെ ജോലി നിനക്ക് നഷ്ടപ്പെടുകയില്ല. പ്രിൻസി നീ വീട്ടിൽ പോയി നല്ലതുപോലെ ഒന്ന് ആലോചിക്ക. ഇല്ല ഷീല ചേച്ചി എനിക്ക് വല്ലാത്ത പേടി തോന്നുന്നു. എങ്കിൽ ശരി പ്രിൻസി എനിക്ക് ഒന്നും പറയുവാൻ ഇല്ല. എല്ലാം നിൻറെ ഇഷ്ടം പോലെ. ഇതുപോലെ സുഖമുള്ള ഒരു ജോലി ഇനി നിനക്ക് കിട്ടുമോ.
ഷീല ആൻറി രാത്രി എന്നെ വിളിച്ചിട്ട് നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഇച്ചായാ ഞാൻ അവളുടെ മനസ്സ് വളച്ചെടുക്കുവാൻ നോക്കി പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല. തിങ്കളാഴ്ച അവളെ ഞാൻ ജോലിയിൽ നിന്നും പറഞ്ഞു വിട്ടോട്ടെ. ആൻറി നടക്കില്ല അല്ലേ സാരമില്ല പ്രിൻസി ചേച്ചിയുടെ കയ്യിൽ നിന്നും കാശ് മേടിക്കേണ്ട. കമ്പനിക്ക് നഷ്ടമൊന്നും ഇല്ലല്ലോ. ആൻറി പറഞ്ഞതുപോലെ പ്രിൻസി ചേച്ചിയെ തിങ്കളാഴ്ച ജോലിയിൽ നിന്നും പറഞ്ഞു വിട്ടോളൂ. എൻറെ മനസ്സിനെ നിരാശയായി. പിന്നെ ഞായറാഴ്ച വൈകിട്ട് ആൻറി എന്നെ വിളിച്ചിട്ട്
💬 Comments
View all comments