Chapter Title : പ്രിൻസി ചേച്ചി [Suma Jose]
പറഞ്ഞു.
ഇച്ചായാ ഞാൻ കുളിക്കാൻ പോയപ്പോൾ ഫോണിൽ പ്രിൻസിയുടെ കോൾ വന്നിട്ടുണ്ട്. ആണോ ആൻറി എങ്കിൽ പ്രിൻസി ചേച്ചിയെ വിളിച്ചിട്ട് എന്താണ് കാര്യം എന്ന് ചോദിക്ക്. ശരി ഇച്ചായ ഞാൻ പ്രിൻസിയെ വിളിച്ച് കഴിഞ്ഞിട്ട് ഇച്ചായനെ വിളിച്ച് കാര്യം പറയാം. ശരി ആൻറി എങ്കിൽ ഇനി രാത്രി വിളിച്ചാൽ മതി. ആൻറി പ്രിൻസി ചേച്ചിയെ ഫോണിൽ വിളിച്ചു. ഹലോ പ്രിൻസി എന്താണ് വിളിച്ചത് ഞാൻ കുളിക്കുക ആയിരുന്നു.
ഷീല ചേച്ചി അപ്പോൾ ഞാൻ നാളെ മുതൽ ജോലിക്ക് വരണ്ട അല്ലേ. അതെ പ്രിൻസി നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്. പിന്നെ സാം എന്നോട് പറഞ്ഞു നിന്റെ കയ്യിൽ നിന്നും കാശൊന്നും മേടിക്കേണ്ട എന്ന്. ആട്ടെ നീ കണ്ണനോട് പറഞ്ഞ നിൻറെ ജോലി നഷ്ടപ്പെടാൻ പോകുന്നതിന് പറ്റി.
ഇല്ല ഷീല ചേച്ചി കണ്ണന് ഒരു ആശ്വാസമായിരുന്നു എനിക്ക് കിട്ടുന്ന സാലറി കൊണ്ട്. ചേച്ചി എന്നോട് പറഞ്ഞ കാര്യം ഞാൻ രണ്ട് ദിവസമായി മനസ്സിലിട്ട് ആലോചിക്കുക ആയിരുന്നു. ചേച്ചി എന്റെ മനസ്സിൽ വല്ലാത്ത പേടിയും കുറ്റബോധവും തോന്നുന്നു. ചേച്ചി പറയുന്നത് പോലെ കണ്ണനെ വഞ്ചിച്ച് എൻറെ ജോലിക്ക് വേണ്ടി സാമിനെ ഒന്ന് സ്നേഹിക്കുന്നത് തെറ്റല്ലേ.
പ്രിൻസി ആ ഒരു രീതിയിൽ ചിന്തിച്ചാൽ തെറ്റാണ്. പക്ഷേ ഇപ്പോൾ ഈ ഒരു ജോലി നിനക്ക് കിട്ടിയപ്പോൾ നിൻറെ കുടുംബത്തിന് ഒരു ആശ്വാസം ആയില്ലേ. നിൻറെ കയ്യിൽ നിന്നും വന്ന തെറ്റ് പരിഹരിക്കുവാൻ നീയൊന്ന് കണ്ണടച്ചാൽ മതി. എനിക്ക് ഉറപ്പുണ്ട് എൻറെ സാം ഒരിക്കലും നിന്നെ കൈവിടുകയില്ല. അതൊക്കെ പോട്ടെ നീ കരുതുന്നത്
💬 Comments
View all comments