Chapter Title : പ്രിയാനന്ദം 5 [അനിയൻ]
.., ഇത്രയും പറഞ്ഞ് ഏതോ ഒരു ശ്ലോകം ചൊല്ലിക്കൊണ്ട് അമ്മാമ്മ അകത്തേക്ക് നടന്നു ..,, മോനെ വല്ലോം കഴിച്ചിട്ട് കിടന്നുറങ്, എന്നോട് ഒരു ഉപദേശവും തന്നു..
ഞാൻ ശെരി എന്ന അർഥത്തിൽ മൂളിയിട്ട് അടുക്കളയിലേക്ക് നടന്നു.., ചേച്ചി പുറത്ത് പോയി കൈ ഒക്കെ കഴുകി വൃത്തിയാക്കി അകത്തേക്ക് വന്നു...
"നീ ഇരിക്കെടാ,, ഞാൻ ചോറ് എടുക്കാം...
ഞാൻ ഹാളിൽ പോയിരുന്നു.., വൈകാതെ അവൾ എനിക്കുള്ള ഭക്ഷണം ടേബിളിൽ എത്തിച്ചു...
" ചേച്ചി കഴിച്ചാരുന്നോ "??
"ഇല്ലടാ.., നീ കഴിക്ക്.., കുറച്ച് പാത്രങ്ങൾ കഴുകി വെക്കാനുണ്ട്.., ഞാൻ പിന്നെ കഴിച്ചോളാം...
ഞാൻ നിർബന്ധിച്ചില്ല...,, അവൾ അടുക്കളയിലോട്ട് തന്നെ തിരിച്ചു പോയി., നടത്തത്തിൽ പതിവ് പോലെ അവളുടെ പിൻഭാഗത്തിന്റെ ഭംഗി ഞാൻ ആസ്വദിച്ചു... ചോറും കറികളും ഒക്കെ അടിപൊളി.., ഞാൻ കഴിച്ചിട്ട് എഴുനേറ്റു... ചേച്ചി ഇപ്പോഴും ജോലിയിൽ തന്നെ,പണിയെല്ലാം ഒതുക്കിയിട്ട് അവൾ അടുക്കള വൃത്തിയാക്കുകയാണ് . പാവം..,
"ചേച്ചി വല്ല ഹെല്പും വേണോ.., കഴിച്ച പാത്രം അവൾക് കൊടുക്കുമ്പോൾ ഞാൻ തിരക്കി.."
"വേണ്ടടാ.., ഇത് കഴിഞ്ഞു,
കൈ കഴുകി തിരിഞ്ഞപ്പോൾ രാത്രിയിൽ എനിക്ക് കുടിക്കാനുള്ള വെള്ളം ഒരു ജഗഗിൽ എന്നെ ഏല്പിച്ചിട്ട് അവൾ തിരിച്ചു നടന്നു... ഞാൻ റൂമിലേക്ക് പോയി ഫോണിലെ ഫ്ലൈറ്റ് മോഡ് ഓഫാക്കി സനോജിനെ വിളിച്ചു.., അളിയൻ വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ട്.., ഞാൻ പതിയെ ഫോണുമായി താഴെക്കെത്തി.., ചേച്ചി കഴിച്ചു തീരാറായെന്നു തോന്നുന്നു.., മെയിൽ വാതിൽ അല്ലാതെ മറ്റൊരു റൂമിലെ വാതിലിലൂടെയും പുറത്ത് കടക്കാം.., ആ റൂമിൽ അങ്ങനെ ആരും പോകാറില്ലാത്തത് കൊണ്ട് ഞാൻ പണ്ടും രാത്രിയിൽ
💬 Comments
View all comments