Chapter Title : പ്രിയാനന്ദം 5 [അനിയൻ]
പുറത്ത് ചാടുന്നത് ആ വഴിയിലൂടെ ആണ്.., അതിലൂടെ തന്നെ ഞാൻ പുറത്ത് ചാടി,, മഴ കോൾ ഒക്കെ മാറി ആകാശത്ത് ചന്ദ്രൻ ഉദിച്ചു നിൽക്കുന്നു, പിന്ഭാഗത്തെ മതിൽ ചാടി പുറത്തേക്ക് ഇറങ്ങി,, ഒരു 10 മിനിറ്റ് പോസ്റ്റ് തന്നിട്ട് അവൻ എത്തി... എത്തിയപാടെ അവൻ സാധനത്തിന്റെ ക്വാളിറ്റിയെ പറ്റി വാ തോരാതെ സംസാരിച്ചു... രാത്രി കഴിഞ്ഞാൽ പിന്നെ ബിറ്റ് വലിക്കണമെങ്കിൽ ഞാനും അവനും സ്ഥിരം പോകുന്ന ഒരു സൈറ്റ് ഉണ്ട് ,, കുറച്ച് കാട് ഏരിയ ആണ്, പക്ഷെ അത് കഴിഞ്ഞാൽ ഒരു പാറകെട്ട് ഉണ്ട്., അവിടെപകൽ സമയത്ത് പോലും ആളും അനക്കവും ഇല്ല, രാത്രി ആയാൽ പിന്നെ ഒരു ഹോറർ സ്ഥലം പോലെയാ .. ഓരോ കഥ ഒക്കെ പറഞ് ഞാനും അവനും അവിടെ ചെന്ന് ഒരു പേപ്പറിന് സെറ്റ് ചെയ്ത് അടിച്ചു... അവൻ നേരത്തെ ഈ മരുന്ന് വലിച്ചിട്ടുള്ളത് കൊണ്ട് വല്യ കുഴപ്പമില്ല., പക്ഷെ ഒരു ജോയിന്റ് തീരുന്നതിനു മുന്നേ എന്റെ കിളികൾ എന്നെ വിട്ട് എങ്ങോട്ടോ പറന്നു പോയി... പൊളി സാനം.. ഞാനും അവനും കുറച്ച് നേരം കൂടി അവിടെ ചിലവഴിച്ചിട്ട് തെറിച്ചു... സമയം 10 കഴിഞ്ഞിരുന്നു ...എന്റെ വീടിന്റെ ഭാഗത്ത് ഡ്രോപ്പ് ചെയ്തിട്ട് അവൻ പോയി, ഞാൻ വീടിന്റെ പിൻ വശത്തെത്തി പരിസരം വീക്ഷിച്ചു.. ആരുമില്ല, ചാടാൻ നന്നേ പ്രയാസപ്പെട്ടു പുറത്ത് നിന്നും അകത്തേക്ക് മതിൽ ചാടികടക്കുന്നത് വൻ ടാസ്ക് ആണ്, ഒരാളെ കാളും പൊക്കം ഉണ്ട് മതിലിനു .. പോരാത്തതിന് ഇപ്പോൾ ആണെങ്കിൽ കിളിയും പോയി ഇരിക്കുന്നു... ഞാൻ എങ്ങനെ
💬 Comments
View all comments