0%

Chapter Title : പ്രിയാനന്ദം 5 [അനിയൻ]

Author : Kambikathakal Read All Parts 853

അവസാനം കുറച്ച് സെന്റിയും കലർത്തി..,എന്നിട്ട് അവളുടെ അടുത്ത മറുപടിക്കായി വെയിറ്റ് ചെയ്തു..,

"ഉണ്ണിയെ എനിക്ക് ഇഷ്ടമാ, പക്ഷെ അത് നീ വിചാരിക്കുന്നപോലെ അല്ല.., "

" സത്യം പറ ചേച്ചി, ചേച്ചിക്ക് എന്നെ ഇഷ്ടമാ,, എന്നോട് മറച്ചുവെക്കുന്നതല്ലേ??

അവൾ ടൈപ്പ് ചെയ്തില്ല.., 3 മിനിറ്റ് നേരം അവളുടെ മെസ്സേജ് ഒന്നും വരാത്തത് വിഷമം തോന്നി..,ദൈവമേ കൈ വിട്ട് പോയോ ??  ഞാൻ വീണ്ടും മെസ്സേജ് അയച്ചു.., "എന്താ ചേച്ചി മിണ്ടാത്തത്  എന്നോട് ദേഷ്യം ആണോ "...

അവൾ അതും സീൻ ചെയ്തു.., കുറച്ച് കഴിഞ്ഞിട്ട് റെക്കോർഡിങ് തുടങ്ങി...,

"  എന്തൊക്കെ പറഞ്ഞാലും അതൊന്നും ശരിയാവില്ല ടാ " ചെറിയ ഒരു വോയിസ്‌ ക്ലിപ്പ്..,, ഞാൻ വിട്ടില്ല..,

" ചേച്ചി ഇതിൽ ഒന്നും ഒരു തെറ്റും ഇല്ല ഞാൻ പ്രായപൂർത്തി ആയ ഒരു പയ്യൻ ചേച്ചിക്കും അത് തന്നെ., ഒരാണും പെണ്ണും തമ്മിൽ സ്നേഹിക്കുന്നത് എന്താ കുറ്റം ആണോ.., പിന്നെ ചേച്ചിക്ക് ഞാൻ ഒരു സത്യം ചെയ്ത് തരാം ഈ ലോകത്ത് ഞാനും ചേച്ചിയും അല്ലാതെ വേറെ ആരും ഇതറിയില്ല... അല്ലെങ്കിലും വിശ്വാസവഞ്ചന എനിക്ക് ഇഷ്ടമല്ല... ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാനാ.., ചേച്ചി സത്യം പറ എന്നോട് ഇഷ്ടം അല്ലെ???

ഇത്രയും ഞാൻ അവൾക് റെക്കോർഡ് ചെയ്ത് സെൻറ് ചെയ്തു... വീണ്ടും റിപ്ലൈ ക് വേണ്ടി കട്ട വെയ്റ്റിംഗ്...

" എടാ എനിക്ക് നിന്നെ ഇഷ്ടമൊക്കെയാ., നിന്റെ ഇടക്കിടക്ക് ഉള്ള വല്ലാത്ത നോട്ടം ഒക്കെ ഞാൻ അറിയുന്നില്ല എന്നാണോ നീ വിചാരിച്ചത്., എന്നാലും എനിക്ക് എന്തോ., "

💬 Comments

View all comments