0%

Chapter Title : പ്രിയാനന്ദം 5 [അനിയൻ]

Author : Kambikathakal Read All Parts 852

നീ എന്തൊക്കെയാ ഈ പറയുന്നത്,, നിനക്ക് എന്നെ ഇഷ്ടമാണെന്നോ, അപ്പോൾ ഇതായിരുന്നോ നിന്റെ മനസിലിരുപ്പ്.. ഞാൻ നിന്നെ പറ്റി ഇങ്ങനെ ഒന്നുമല്ല വിചാരിച്ചത് "

ഞാൻ രണ്ടാമത്തെ മെസ്സേജും ഓപ്പൺ ചെയ്തു

" ഉണ്ണി അങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ് , അത് മാത്രമല്ല ഞാനും നീയും തമ്മിൽ എത്ര വയസ് വ്യത്യാസം ഉണ്ട്., വേറെ ആരെങ്കിലും അറിഞ്ഞാലുള്ള കാര്യമോ? നാണക്കേട് അല്ലെ, പിന്നെ ഞാൻ ഇവിടുന്ന് പുറത്താകില്ലേ, ഈ ജോലിയും വരുമാനവും ഇല്ലെങ്കിലോ .. ഇപ്പോൾ പോകുന്നപോലെ നമുക്ക് നല്ല ഫ്രണ്ട്‌സ് ആയി പോവാം ഉണ്ണി .. അതല്ലേ നല്ലത് "

രണ്ടാമത്തെ മെസ്സേജും കഴിഞ്ഞു.... അവൾ അയച്ച വോയിസ്‌ ഞാൻ 2,3 പ്രാവശ്യം റിപീറ്റ് അടിച്ചു കേട്ടു.., ചേച്ചിടെ മറുപടിയിൽ നിന്നും അവൾക് നല്ല പേടി ഉണ്ടെന്ന് മനസിലായി,  ഞാൻ ഒന്ന് കൂടി കണ്ണുകളടച്ചു റിലാക്സ് ചെയ്തു എന്നിട്ട് വീണ്ടും റെക്കോർഡ് ചെയ്തു.,

" എനിക്കറിയാം ചേച്ചി, ഞാൻ ചേച്ചിയിൽ നിന്നും ഈ മറുപടിയാണ് പ്രതീക്ഷിച്ചത്.., ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, പിന്നെ നമ്മൾ നല്ല ഫ്രണ്ട്‌സ് ഒക്കെ തന്നെ ആണ് ,എന്നാലും എനിക്ക് ചേച്ചിയോടുള്ള ഇഷ്ടം മറച്ചുവെക്കാൻ പറ്റുന്നില്ല ഞാൻ ഒരുപാട് ശ്രമിച്ചുനോക്കി.. ചേച്ചിയുടെ സാമീപ്യം എന്റെ സമനില തെറ്റിച്ചിരുന്നു.., പക്ഷെ ഞാൻ മോശമായി ഇതുവരെ ചേച്ചിയോട് പെരുമാറിയിട്ടേ ഇല്ല, അത് എനിക്ക് ചേച്ചിയോടുള്ള ബഹുമാനം കൊണ്ടാണ്., പക്ഷെ ഇനിയും എനിക്ക് വയ്യ,, ഇപ്പോൾ ഇത് ഞാൻ പറഞ്ഞില്ലെങ്കിൽ എന്റെ മനസിന് സ്വസ്ഥത കിട്ടില്ല... ചേച്ചിക് എന്നോട് കുറച്ച് പോലും ഇഷ്ടമില്ലേ???

മെസ്സേജിൽ

💬 Comments

View all comments