0%

Chapter Title : പ്രിയാനന്ദം 5 [അനിയൻ]

Author : Kambikathakal Read All Parts 855

ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ചു...

ചേച്ചി പ്ലീസ്‌... എനിക്ക് കണ്ടേ പറ്റു.. പറ്റില്ലാന്ന് പറയല്ലേ... പ്ലീസ്.....

"നീ എന്തിനാ ഇപ്പോൾ എന്നെ കാണുന്നത്?"

അതൊക്ക പറയാം,, ഞാൻ ഇപ്പോൾ അങ്ങോട്ട് വരാം ചേച്ചി കതക് തുറന്നിട്ടേക്ക്... ഇത്രയും ടൈപ്പ് ചെയ്തിട്ട് ഞാൻ ഞാൻ നേരെ ബാത്‌റൂമിൽ കേറി പേസ്റ്റ് എടുത്തു ബ്രഷിൽ പുരട്ടി അങ്ങോട്ടും ഇങ്ങോട്ടും നന്നായി ഉരച്ചു... സ്മെൽ അടിച്ച് പിടി കൊടുക്കണ്ടല്ലോ., ഇരുട്ട് ആയത് കൊണ്ട് കണ്ണ് പ്രോബ്ലം ഇല്ല,കണ്ണിന്റ  ചുവപ്പ് നിറം  ഇത് വരെ മാറിയിട്ടില്ല... പച്ചക്ക് ആയിരുന്നെങ്കിൽ ഒരു പക്ഷെ ഒന്നും നടക്കില്ല, ഇപ്പോൾ എങ്ങനെ ഒക്കെ സെറ്റ് ആയി അത് പുക അടിച്ചോണ്ട് മാത്രമാണ് നടന്നത്... വാ നന്നായി കഴുകിയിട്ടു ഞാൻ മെസ്സേജ് ചെക്ക് ചെയ്തു..,  'പ്ലീസ് വേണ്ടടാ '

'എനിക്ക് പേടി ആവുന്നു ' അങ്ങനെ രണ്ട് ടൈപ്പ് മെസ്സേജ് അവൾ സെൻറ് ചെയ്തു...

" ചേച്ചി പേടിക്കേണ്ട, ഇനി തൊട്ട് ചേച്ചി ഒറ്റക്കല്ല,, ഞാനും ഉണ്ട് ചേച്ചിടെ എല്ലാ കാര്യത്തിനും.. മറ്റുള്ളവരുടെ മുന്നിൽ നമ്മൾ ജസ്റ്റ്‌ ചേച്ചി അനിയൻ., പക്ഷെ നമ്മൾ തമ്മിൽ എന്താണെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതി " എന്റെ വക അടുത്ത വോയിസ്‌ അവൾക് സെൻറ് ചെയ്തു

"തുടരും "

💬 Comments

View all comments