Chapter Title : പ്രിയം പ്രിയതരം 11 [Freddy Nicholas]
ചുംബിച്ചു നക്കി.
പ്രിയ : മ്മ്മ്... മതി, മതി മോനെ... വിട്... ഇനിയൊക്കെ സെക്കൻഡ് ഷോയ്ക്ക്... ഞാൻ അടുക്കളയിലോട്ട് പോട്ടെ... കിളവികൾ രണ്ടും സർക്കീട്ടിന് പോകാൻ ഇറങ്ങി...
പോകാനൊരുങ്ങിയ പ്രിയയെ പുറകിൽ നിന്ന് പിടിച്ച്, വലിച്ചടുപ്പിച്ചു എനിക്കഭിമുഖമായ് നിറുത്തി, അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ച് കൊണ്ട് ഞാൻ സ്വരം താഴ്ത്തി ചോദിച്ചു.
ഞാൻ : അതേയ്... പ്രിയമോളേ... ഒരു കാര്യം ചോദിച്ചാ സത്യം പറയുവോ...??
പ്രിയ : ചോദിക്ക്... സത്യം പറയണോ വേണ്ടയോ എന്ന് പിന്നെ ആലോചിക്കാം.
ഞാൻ : വേറൊന്നുമല്ല... നിന്റെ സുരേഷേട്ടൻ നിന്നെ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും നല്ലപോലെ സുഖിപ്പിച്ചു തന്നിട്ടുണ്ടോ...???!
എന്റെ ആ ചോദ്യത്തിന് മുന്പിൽ അൽപ്പനേരത്തെ മൗനത്തിന് ശേഷം അവൾ തലയാട്ടി.. ''"മ്മ്ഛ്...."" എന്റെ മുഖത്തു നോക്കാതെ അവൾ മൊഴിഞ്ഞു.
പ്രിയ : എന്റെ ഭർത്താവിന് അങ്ങനെ ഒരു കഴിവ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല... തുടക്കത്തിലൊന്നും ആൾക്ക് വലിയ കുഴപ്പം ഉണ്ടായിരുന്നില്ല.
പക്ഷെ, പിന്നീട് ഓഫിസിലുള്ള ഒരു സ്റ്റാഫുമായി പുതിയ ബന്ധം തുടങ്ങിയതിൽ പിന്നെ എന്നെ തീരെ വേണ്ടാതായി.
പിന്നീടുള്ള എന്റെ ഓരോ ദിനങ്ങളും എനിക്ക് വിരസവും, മടുപ്പുണ്ടാക്കുന്നതുമായിരുന്നു.
പലപ്പോഴും എന്നെ മറ്റു പലരും നയന ഭോഗം ചെയ്യുന്നത് കാണാനാണ് അങ്ങേർക്ക് വലിയ താല്പര്യം.
എന്റെ ശരീര സൗന്ദര്യം മറ്റുള്ളവരെ കാട്ടി, സ്വയം തൃപ്തി അടയുന്നയാൾക്ക്, എന്റെ ശരീരത്തോടും, മനസ്സിനോടും എത്ര താല്പര്യം ഉണ്ടാവുമെന്ന് മനസ്സിലാക്കിയാൽ മതി.
അവളുടെ കണ്ണുകളിൽ നേരിയ ഈറൻ ഞാൻ കണ്ടു.
എന്റെ താല്പര്യങ്ങൾക്കോ, ഇഷ്ട്ടങ്ങൾക്കോ ഒരു വിലയും കൽപ്പിക്കാത്ത ഏക വ്യക്തി സുരേട്ടനാണ്.
ഞാൻ ഇത്രയും നാൾ
💬 Comments
View all comments