Chapter Title : പ്രിയം പ്രിയതരം 11 [Freddy Nicholas]
പറയാൻ മടിച്ചിരുന്ന കാര്യമാണ് ഇത്.
വല്ലപ്പോഴും മാത്രമേ അയാൾക്ക് എന്നെ വേണ്ടൂ. പക്ഷെ എന്റെ ശരീരത്തിൽ അയാൾ ചെയ്യുന്നത് അയാളുടെ മനസ്സിന്റെ സുഖത്തിനും, തൃപ്തിക്കും വേണ്ടിയുള്ള ചില പരാക്രമങ്ങൾ മാത്രമാണ്
എനിക്ക് സുഖം കിട്ടുന്നുണ്ടോ, വന്നോ, പോയോ, തൃപ്തിയായോ എന്ന് ഒരു സാമാന്യ മര്യാദയ്‌ക്ക് പോലും ചോദിക്കാറില്ല.
നാം തമ്മിൽ ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇപ്പൊ പറയാമെന്നു തോന്നി... അത്കൊണ്ട് ചോദിച്ചതാണ്.
സത്യം പറയാം എനിക്ക് ഏട്ടൻ തരുന്ന ഓരോ, സ്പർശവും, ഓരോ ചുംബനവും, എന്നല്ല എല്ലാം എനിക്ക് എന്റെ ജീവിതത്തിൽ "കിട്ടാക്കനി" യാണ്.
എന്റെ ഭർത്താവിന് എനിക്ക് തരാൻ കഴിയാത്ത പലതും എന്റെ ഏട്ടൻ എനിക്ക് തന്നല്ലോ എനിക്കതുമതി...
ഞാൻ : ഇനി എന്താ..നിന്റെ ഫ്യുച്ചർ പ്ലാൻ..??
പ്രിയ : പോകുന്നിടം വരെ പോകട്ടെ എന്നെ ഞാൻ പറയുന്നുള്ളൂ.
ഞാൻ : അപ്പൊ ഇനി കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ നീ, ഇവിടവും വിട്ട് തിരികെ പോകില്ലേ...??
പ്രിയ : മ്മ്മ്... തിരികെ പോകാതെ പറ്റില്ലല്ലോ ഏട്ടാ.... ഒരു ജോലിയല്ലേ...?? ഒരു വരുമാനമല്ലേ...?? ഇനി എനിക്ക് ജീവിക്കണ്ടേ...?? എത്ര കാലം മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കും...?? എനിക്ക് എന്റെ സ്വന്തം കാലിൽ നിക്കണ്ടേ....???
പ്രത്യക്ഷത്തിൽ ഭർത്താവ് ഉള്ള സ്ത്രീക്ക് ആരുടേയും ആനുകൂല്യങ്ങളും സപ്പോർട്ടും കിട്ടില്ല. പ്രത്യേകിച്ചും സാമ്പത്തികം.
സുരേട്ടൻ ഇനി തിരികെ വരില്ലെന്ന് എനിക്ക് നല്ല ഉറപ്പാണ്. ഇനി തിരികെ വന്നാലും, എന്റെ ജീവിത സുഖത്തിനോ, സെക്സിനോ വേണ്ടി അങ്ങേരെ എനിക്കിനി വേണ്ട...
അത് കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് ഇപ്പൊ ആ ജോലി അത്യാവശ്യമാണ്.
💬 Comments
View all comments