0%

Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]

Author : Freddy Nicholas Read All Parts 1K

ഇപ്പൊ കുളിയും കഴിഞ്ഞ്, ശാപ്പാട് കഴിച്ച് റൂമിലോട്ട് വന്നതേയുള്ളു...

പ്രിയ : റൂം നല്ല സൌകര്യമുള്ളതാണോ..??

ഞാൻ : കൊള്ളാം... കമ്പനി വക ഹോട്ടൽ റൂമിൽ...

പ്രിയ : എന്താ ഉറങ്ങുന്നില്ലേ...

♦️♦️

ഞാൻ : കിടക്കയിൽ കിടക്കുകയാണ്... റൂമിൽ ഇപ്പൊ വേറെ ആരുമില്ല... അതാ ഫോൺ ചെയ്യട്ടെന്ന് ചോദിച്ചത്.

പ്രിയ : അപ്പൊ ഒറ്റയ്ക്കാണോ..??

ഞാൻ : അല്ല... കൂടെ ഉണ്ടായിരുന്നവർ രണ്ടും അടുത്ത റൂമിലേക്ക് പോയിരിക്ക്യാണ്.

പ്രിയ : എന്തേ... അവിടെ സ്ഥലമില്ലേ...??

ഞാൻ : അതല്ല... അവിടെ വെള്ളമടി പാർട്ടി നടക്കുവാ...

പ്രിയ : എന്തേ.. ഇയാള് പോയില്ലേ...?

ഞാൻ : എന്റെ ക്വാട്ട നേരത്തെ കഴിഞ്ഞു. കോൺഫറൻസ് ഒൻപത് മണിക്ക് കഴിഞ്ഞതേയുള്ളൂ. രണ്ടു പെഗ്ഗും, അടിച്ച് ഫുഡ്‌ കഴിച്ച് കട്ടിലിൽ മലർന്നു കിടപ്പാണ് ഉറക്കം വരണ്ടേ..??

പ്രിയ : ഓഹോ.... പെഗ്ഗ് ഇല്ലാത്ത പരിപാടിയേ ഇല്ലല്ലോ അല്ലേ...??

ഞാൻ : അത്യാവശ്യം... ഉറക്കം വരണ്ടേ മോളെ...

പ്രിയ : എന്താ കുട്ടാ... ഉറക്കം വരാത്തത് ??

ഞാൻ : ഇല്ലടീ... മുത്തേ... ഉറങ്ങാനുള്ള പരിപാടിയിലായിരുന്നു. കിടന്നിട്ടാ ഉള്ളത്. ഇപ്പോഴാണ് നിന്നെ ഓൺലൈൻല് കണ്ടത്.

പ്രിയ : ഞാൻ ഇപ്പൊ ഓൺലൈൻൽ വന്നതേയുള്ളു.

ഞാൻ : ഇവിടെ നല്ല തണുപ്പാണ്.

പ്രിയ : എന്തേ കമ്പിളിയൊന്നും കിട്ടിയില്ലേ..??

ഞാൻ : കമ്പിളിയൊക്കെ കിട്ടി... പക്ഷെ ഒരു "മജ" ഇല്ല...

പ്രിയ : എന്ത് "മജ"

ഞാൻ : നീയും കൂടി ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ഉറങ്ങിയേനെ...

പ്രിയ : ങ്ങേ... അതെങ്ങനെ... ഞാനെന്താ

💬 Comments

View all comments