Chapter Title : പ്രിയം പ്രിയതരം 12 [Freddy Nicholas]
ഉറക്ക് ഗുളികയാണോ..??
ഞാൻ : അതൊന്നുമല്ല.. നിന്റെ കൈക്ക് എന്നെ ഉറക്കാനുള്ള മാന്ത്രിക ശക്തിയുണ്ടല്ലോ...!!?
പ്രിയ : പോടാ... കള്ളാ...!! ഇതാ.. ഞാൻ വല്ലോം പറയുവേ...?!!
ഞാൻ : മിനിഞ്ഞാന്ന് രാത്രി ബസ്സിലിരിക്കുമ്പോ ഞാൻ ആശിച്ചു പോയി.
പ്രിയ : എന്തിന്...??
ഞാൻ : നീയും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്...
♦️♦️
പ്രിയ : മ്മ്... എന്നിട്ട്..??
ഞാൻ : ആയിരുന്നെങ്കിൽ അടുത്തടുത്തല്ലേ ഇരിക്കേണ്ടത്... അപ്പൊ പിന്നെ നല്ല സൗകര്യമല്ലേ...?!
പ്രിയ : എന്ത് സൗകര്യം...??
ഞാൻ : അത് ഞാൻ പറഞ്ഞു തരണോ..??
പ്രിയ : ഓഹോ... അപ്പൊ അതാണ് പുതിയ കണ്ടുപിടുത്തം. ആ പൂതിയങ് മനസ്സിൽ വച്ചിരുന്നാ മതി മോനെ..
ഞാൻ : അതേ നീ കൂടെയുണ്ടെങ്കി✊✊???അതാവുമ്പം വേഗം ഉറങ്ങാമല്ലോ...??!! ആ ഉറക്കിന് നല്ല സുഖവും ഉണ്ടാകും.
പ്രിയ : അതേയ് ഇതൊക്ക ഒരു തരം സ്വാർത്ഥതയല്ലേ... മോനെ..?? മോൻ മാത്രം സുഖിച്ചാ മതിയോ...?
ഞാൻ : അങ്ങനെ മാത്രം പറയരുത്... എന്താ നിനക്കും വേണോ...??
പ്രിയ : എന്താ നിന്റെ പെങ്ങൾക്ക് സുഖിക്കാൻ പാടില്ലന്നുണ്ടോ.. എന്താ പെങ്ങള് മനുഷ്യ സ്ത്രീ അല്ലേ..?? അവൾക്കും അങ്ങനെ ആയാ പറ്റില്ലേ..??
ഞാൻ : ഓ ആവാല്ലോ... എന്താ സംശയം.. അടിയൻ പരിപൂർണ്ണ പിന്തുണ നൽകുന്നു
പ്രിയ : ആഹ്ഹ.... അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ മോനെ ഉറങ്ങാൻ സമ്മതിക്കില്ലല്ലോ...!!
ഞാൻ : ഉറക്കം വന്നവനെ ഉറങ്ങാനും സമ്മതിക്കില്ലന്നുണ്ടോ...??
പ്രിയ : ആദ്യം ചെയ്യേണ്ട ഇത്തിരി ജോലി ബാക്കി ഉണ്ടാവും.
ഞാൻ : എന്ത് ജോലി...??
പ്രിയ :
💬 Comments
View all comments