0%

Chapter Title : പ്രിയം പ്രിയതരം 13 [Freddy Nicholas] [Climax]

Author : Freddy Nicholas Read All Parts 1.1K

വിലേക്ക് ഇടിച്ചു കയറുന്ന കാഴ്ചയാണ് കാണുന്നത്.

പ്രിയ പെട്ടെന്ന് തന്നെ ബിജുവിനെ വിളിച്ചു. പ്രിയ : ഏട്ടാ... എവിടെയെത്തി ഒന്ന് തിരികെ വരാമോ...??

ബിജു : ഞാൻ വീടെത്താറായി എന്താ പ്രിയ...എന്തിനാ കരയുന്നെ...

പ്രിയ : സുരേട്ടന് പെട്ടെന്ന് സീരിയസ് ആയി... ഞാൻ ക്യാന്റീനിൽ പോയി തിരികെ വരുന്നതിനിടെ ചേട്ടനെ icu വിലേക്ക് മാറ്റി.

ബിജു : പേടിക്കേണ്ട... ഞാൻ വരുന്നുണ്ട്... ഓൺ ദി വേ ആണ്.

പത്തു മിനിറ്റിനുള്ളിൽ തന്നെ ബിജു തിരിച്ചു വന്നു. പ്രിയ icu വിന്റെ മുന്നിൽ അക്ഷമയായി നിൽക്കുന്നത് കണ്ടു..

ബിജു : എന്താ പ്രിയ... പെട്ടെന്ന് എന്താ ഉണ്ടായേ.... ഞാൻ ഇവിടെ നിന്നും പോകുന്നത് വരെ കുഴപ്പങ്ങൾ ഒന്നും കണ്ടില്ലല്ലോ...

പ്രിയ : അതേ ഏട്ടാ, ഏട്ടൻ പോയി കഴിഞ്ഞപ്പോൾ ഞാൻ ഒന്ന് കാന്റീൻ വരെ പോയി വരുമ്പോഴേക്കും സുരേട്ടനെ റൂമിൽ നിന്നും കൊണ്ടുപോയിയിരുന്നു.

ആകെ സങ്കർഷവും സമ്മർദ്ധവും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ സർജൻ dr പുന്നൂസ് icu വിൽ നിന്നും പുറത്തു വന്ന് ആ വാർത്ത ബിജുവിനോട് പറഞ്ഞു.

വീ ആർ എക്സ്ട്രീംലി സോറി.... വീ ട്രൈ അവർ ലെവൽ ബെസ്റ്റ്... വിതിൻ സെക്കൻഡ്‌സ് എ മാസ്സ് കാർഡിയക് അറസ്റ്റ്.... അതായിരുന്നു.... ഞങ്ങൾ പരമാവധി ശ്രമിച്ചു.

എല്ലാം കേട്ടു നിന്ന പ്രിയ പെട്ടെന്ന് പുറകോട്ട് മറിഞ്ഞു വീണു... ഒരു നിമിഷം ബോധം മറഞ്ഞു പോയത് പോലെയായി. ആരൊക്കെയോ അവളെ ആ കസാലരയിൽ പിടിച്ചിരുത്തി...

പെട്ടെന്ന് ബിജു അവളെ താങ്ങി പിടിച്ചു... തന്റെ മടിയിൽ അവളുടെ തലവച്ചു മുറുകെ പിടിച്ചു. Icu

💬 Comments

View all comments