പ്രിയം പ്രിയതരം 4 [Freddy Nicholas]
📝 Ongoing
👁 190170 views ❤ 169 likes 💬 13 comments
പ്രിയം പ്രിയതരം 4 Priyam Priyatharam Part 4 | Freddy Nicholas [ Previous Part ] [ www.kkstories.com ]
പിറ്റേന്ന് കാലത്ത് തന്നെ വല്ലാത്ത ഒരു ടെൻഷൻ പ്രിയയെ അലട്ടുന്നുണ്ടായിരുന്നു...
സിനി ഉപദേശിച്ചു പ്രകാരം ഡ്രെസ്സും, ഇന്നർ വെയറും, വാങ്ങാനായിട്ട് പോകുമ്പോൾ ബിജുവേട്ടനെയും കൂട്ടി എങ്ങനെ പോകും എന്നത് ഒരു വലിയ സമസ്യ...
പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോഴാണ് ആ ഒരു കാര്യത്തിന് ഒരു തീർപ്പായത്.
""രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും പാല്"" എന്ന് പറഞ്ഞത് പോലെ അന്ന് കാലത്ത് ബിജു ജോലിക്ക് പോകുന്നതിനു മുൻപ് വീട്ടിന്റെ വടക്കേപ്പറത്ത് വന്നു നിന്ന് കൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു.
ബിജു : പ്രിയാ..., സിനിചേച്ചി പറഞ്ഞു. നിനക്ക് ടൗണീന്ന് എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കാനുണ്ടെന്ന്, എന്തോന്നാ വാങ്ങിക്കേണ്ടേ...??
പ്രിയ : ആ... അതേ ഏട്ടാ... ഉണ്ട്...
ബിജു : ലിസ്റ്റ് തന്നാ വാങ്ങിച്ചോണ്ട് വരാം.
പ്രിയ : അയ്യോ... ഏട്ടാ.. അതിനു ഞാൻ തന്നെ പോണം. ഏട്ടന് സമയമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് പോകാമായിരുന്നു ഏട്ടൻ വരുവോ..??
ബിജു : ഇന്നെനിക്ക് ലൈനിൽ പോകേണ്ട ദിവസമാണ് ഇത്തിരി ദൂരത്തോട്ടാണ്... പത്തോളം ഡോക്ടർമാരെ കാണാനുള്ളതാ വരുമ്പോ വൈകും,
പ്രിയ : സാരോല്യ ഏട്ടാ.. ഏട്ടന്റെ സമയ സൗകര്യം നോക്കി പോകാം, എമർജൻസി ഒന്നുമില്ല.
ബിജു : ഇൻ കേസ് നേരത്തെ വരാൻ പറ്റിയാൽ ഇന്ന് തന്നെ പോകാം, ഇനി അതല്ലങ്കി നാളെ നോക്കാം. പ്രിയയുടെ മുഖത്ത
💬 Comments
View all comments