Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]
പ്രിയം പ്രിയതരം 4
Priyam Priyatharam Part 4 | Freddy Nicholas
[ Previous Part ] [ www.kkstories.com ]
പിറ്റേന്ന് കാലത്ത് തന്നെ വല്ലാത്ത ഒരു ടെൻഷൻ പ്രിയയെ അലട്ടുന്നുണ്ടായിരുന്നു...
സിനി ഉപദേശിച്ചു പ്രകാരം ഡ്രെസ്സും, ഇന്നർ വെയറും, വാങ്ങാനായിട്ട് പോകുമ്പോൾ ബിജുവേട്ടനെയും കൂട്ടി എങ്ങനെ പോകും എന്നത് ഒരു വലിയ സമസ്യ...
പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ഇരിക്കുമ്പോഴാണ് ആ ഒരു കാര്യത്തിന് ഒരു തീർപ്പായത്.
""രോഗി ഇച്ഛിച്ചതും, വൈദ്യൻ കല്പിച്ചതും പാല്"" എന്ന് പറഞ്ഞത് പോലെ അന്ന് കാലത്ത് ബിജു ജോലിക്ക് പോകുന്നതിനു മുൻപ് വീട്ടിന്റെ വടക്കേപ്പറത്ത് വന്നു നിന്ന് കൊണ്ട് ഉറക്കെ വിളിച്ചു ചോദിച്ചു.
ബിജു : പ്രിയാ..., സിനിചേച്ചി പറഞ്ഞു. നിനക്ക് ടൗണീന്ന് എന്തൊക്കെയോ സാധനങ്ങൾ വാങ്ങിക്കാനുണ്ടെന്ന്, എന്തോന്നാ വാങ്ങിക്കേണ്ടേ...??
പ്രിയ : ആ... അതേ ഏട്ടാ... ഉണ്ട്...
ബിജു : ലിസ്റ്റ് തന്നാ വാങ്ങിച്ചോണ്ട് വരാം.
പ്രിയ : അയ്യോ... ഏട്ടാ.. അതിനു ഞാൻ തന്നെ പോണം. ഏട്ടന് സമയമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് പോകാമായിരുന്നു ഏട്ടൻ വരുവോ..??
ബിജു : ഇന്നെനിക്ക് ലൈനിൽ പോകേണ്ട ദിവസമാണ് ഇത്തിരി ദൂരത്തോട്ടാണ്... പത്തോളം ഡോക്ടർമാരെ കാണാനുള്ളതാ വരുമ്പോ വൈകും,
പ്രിയ : സാരോല്യ ഏട്ടാ.. ഏട്ടന്റെ സമയ സൗകര്യം നോക്കി പോകാം, എമർജൻസി ഒന്നുമില്ല.
ബിജു : ഇൻ കേസ് നേരത്തെ വരാൻ പറ്റിയാൽ ഇന്ന് തന്നെ പോകാം, ഇനി അതല്ലങ്കി നാളെ നോക്കാം. പ്രിയയുടെ മുഖത്ത് പോലും നോക്കാതെ വളരെ ഗൗരവത്തിലാണ് അവൻ അത് പറഞ്ഞത്
പ്രിയ : കുഴപ്പമില്ല ഏട്ടാ, ഏട്ടന്റെ സൗകര്യം പോലെ ആവാം. പ്രിയ കൂടുതൽ ഭവ്യതയോടെ പറഞ്ഞു.
ബിജു : സൗകര്യപ്പെട്ടാൽ നേരത്തെ വരാം,.
പ്രിയ : താങ്ക്സ് ഏട്ടാ...
ആ താങ്ക്സിനു ഒരു മറുപടി പോലും പറയാതെ അവൻ തിരിഞ്ഞു നടന്നു.
ഹോ... ഇന്നും വലിയ മാറ്റമൊന്നുമില്ല... ദേഷ്യത്തിൽ തന്നെയാണ് പുള്ളി. ഏതായാലും വരാമെന്ന് ഏറ്റല്ലോ, അത് മതി. എന്റെ മനസ്സിന് ഒരല്പം ധൈര്യം കിട്ടി.
പക്ഷെ പറഞ്ഞതിലും വിപരീതമായി ഏട്ടൻ അന്ന് വൈകീട്ട് മൂന്നരയോടെ തിരിച്ചെത്തി എന്നത് ബുള്ളറ്റിന്റെ ഗുട്ട്, ഗുട്ട് ശബ്ദം വിളിച്ചു പറഞ്ഞു.
അഞ്ച് മണിയോടെ ഞാൻ റെഡിയായി നിന്നു ഏട്ടൻ കാറുമായി വന്നു, വീട്ടിന്റെ മുന്നിലെത്തി ഒരു ഹോൺ മാത്രം മുഴക്കി. എന്നെയും പിക് ചെയ്തു.
ടെൻഷനടിച്ചിട്ടാണെങ്കിലും അന്ന് തന്നെ
💬 Comments
View all comments