0%

Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]

Author : Freddy Nicholas Read All Parts 1.4K

ഒരു നിമിഷാർദ്ധത്തിൽ എന്റെ മനസ്സ് ധന്യമായി.

പറഞ്ഞറിയിക്കാൻ പറ്റാത്ത, ഒരുതരം വൈദ്യുതി തരംഗങ്ങൾ എന്റെ ശരീരത്തിലൂടെ കടന്നു പോയപോലെ... എന്റെ ഉള്ളിലെ ഉറങ്ങി കിടക്കുന്ന വികാരങ്ങൾ ഒരു നിമിഷം ഉണർന്നു.

സിനി ചേച്ചി പറഞ്ഞിടത്തേക്ക് കാര്യങ്ങൾ എത്തി എന്ന ഉറപ്പ് എന്റെ മനസ്സിൽ തോന്നി തുടങ്ങി.

ഞാൻ : ഓഹ്.... എന്റെ ഏട്ടാ...."" ഞാൻ ഒന്ന് വല്ലാതെ വിറച്ചു.

ബിജു : പ്രിയ മോളെ എന്ത് പറ്റി.?

ഞാൻ : എന്നെ ശ്വാസം മുട്ടിച്ചല്ലോ എന്റെ പൊന്നേ...?

ഏട്ടൻ : എത്ര നാൾക്ക് ശേഷമാടീ ഈ ഏട്ടന് നിന്റെ ഒരു കിസ്സ് കിട്ടുന്നത്...

ഞാൻ : അതിന് സന്ദർഭവും കൂടി വേണ്ടേ...??

????????????????????????

ഏട്ടൻ : ഇന്ന് ഈ വഴക്കും പിണക്കവും അവസാനിപ്പിക്കണമെന്ന ആഗ്രഹം നിനക്ക് ആയിരുന്നല്ലോ... അത് കൊണ്ടല്ലേ നീ എന്റെ അടുത്തേക്ക് വന്നത്..??

ഞാൻ : അങ്ങനെ ഞാൻ ഇതുവരെ വരേണ്ടി വന്നില്ലല്ലോ..?? ഒരുപാട് ദിവസം ഇത് നീട്ടി കൊണ്ടുപോകാൻ എനിക്ക് വയ്യ.

ഏട്ടൻ : എനിക്കും...

ഞാൻ : പിന്നെന്താ ഫോൺ വിളിച്ചിട്ട് എടുക്കാഞ്ഞത്.

ഏട്ടൻ : എനിക്കറിയാം നീ പിണക്കം തീർക്കാൻ എന്റെ അടുത്തേക്ക് വരുമെന്ന്.

ഞാൻ : അതേയ്.. എനിക്ക് തന്ന ഉമ്മയ്ക്ക് എന്താ ഒരു വേറെ മണം...??

ഏട്ടൻ: ങാ... എനിക്കിന്നൊരു പാർട്ടിയണ്ടായിരുന്നു...

ഞാൻ : എത്ര എണ്ണം കഴിച്ചു.??

ഏട്ടൻ : എയ്... അധികമൊന്നുമില്ല ഒരു രണ്ടര പെഗ്ഗ്.

ഞാൻ : അപ്പൊ നല്ലപോലെ ഉറക്കം വരുന്നുണ്ടാവുമല്ലോ അല്ലെ..?? എന്ന ഞാൻ പോണു... ഏട്ടൻ ഉറങ്ങിക്കോ...

ഏട്ടൻ

💬 Comments

View all comments