Chapter Title : പ്രിയം പ്രിയതരം 5 [Freddy Nicholas]
: മ്മ്മ്... ശരി, ഞാൻ പിന്നീട് വന്ന് അമ്മേ കാണാം... കുട്ടുവാവ ഉണർന്നിട്ടില്ല. അതിനു മുൻപ് ജോലിയെല്ലാം തീർക്കണം.
~~~~~~~~~~~~~~~~~~~~
അന്ന് കാലത്ത് മുതൽ ഒരു ഏഴ് ഡോക്ടർമാരെ കാണുന്ന ജോലിയിൽ മുഴുകിയ ഞാൻ വളരെ വൈകിയാണ് വീട്ടിൽ തിരിച്ചെത്തിയത്.
പകൽ ഇടയ്ക്ക് ഒന്ന് രണ്ടു തവണ ആന്റിയുടെ അവസ്ഥ എന്തെന്ന് ഞാൻ അപ്പച്ചിയോട് ആരായുകയും ചെയ്തിരുന്നു.
പ്രിയയോട് തനിക്ക് പിണക്കമാണെന്ന സ്ഥായിയായ ഭാവനാടകം വീട്ടിലുള്ള അപ്പച്ചിയുടെയും, ഇളയമ്മയുടെയും മുന്നിൽ ഞാൻ ആടിത്തിമിർത്തു.
കാരണം, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത രീതിയിലുള്ള ഡേയ്ഞ്ചർ ഡയലോഗ്കളാണ് ആ രണ്ട് കിളവികളുടെയും വായീന്ന് ചിലപ്പോൾ വരുക.
എപ്പോഴും ഞങ്ങൾ രണ്ടിനെയും ചെറിയ സംശയ ദൃഷ്ട്ടിയോടെയാണ് ഇവർ കാണുക.
ഏതായാലും ആ ഒരു നാടകത്തിന്റെ "മറ" അവിടെ ഇരിക്കട്ടെ എന്ന നിലപാടിലായി ഞാൻ.
എല്ലാ ദിവസവും ഞാൻ ശ്രീനിലയത്തിൽ പോകുമായിരുന്നെങ്കിലും പ്രിയയും ഞാനും തമ്മിലുള്ള ഫൈറ്റിനു ശേഷം ഞാൻ അവിടെ ആരോടും കാര്യമായി ഇടപഴകിയില്ല.
ആന്റിയുടെ അടുത്ത് പോയി സുഖവിവരങ്ങൾ ചോദിച്ചറിയുക, അത്യാവശ്യങ്ങൾ നിറവേറ്റി കൊടുക്കുക, അവർക്ക് സ്ഥിരമായി കൊടുക്കുന്ന മരുന്നുകൾ കൊടുക്കുക, ഒപ്പം ഒരു മോട്ടിവേഷൻ.
അപ്പോൾ സ്വാഭാവികമായും പ്രിയയ്ക്ക് ചെറിയ ആവലാതിയും, വേവലാതിയും ഒക്കെ കാണുമെന്നു എനിക്ക് അറിയാം.
ഞാൻനവളെ വിളിക്കാനൊന്നും മെനക്കേടാറില്ല..
അത് വച്ച് അന്ന് രാത്രി കഞ്ഞി കുടിക്കാനെന്ന വണ്ണം ഞാൻ ശ്രീനിലയത്തിലേക്ക് പോയി.
ഒട്ടും പ്രതീക്ഷിക്കാതെ ആ നേരത്ത് എന്നെ അങ്ങോട്ട് കണ്ടപ്പോൾ യാന്ത്രികമായി പ്രിയയുടെ മുഖത്ത് നൂറ്റിപ്പത്തിന്റെ പ്രകാശം.
കുളിച്ച് കുറിയും തൊട്ട് ഒരു കടും നീലയിൽ മയിൽ പീലികളുടെ ഡിസൈൻ ഉള്ള മാക്സിയും
💬 Comments
View all comments