0%

Chapter Title : പ്രിയം പ്രിയതരം 5 [Freddy Nicholas]

Author : Freddy Nicholas Read All Parts 516

വന്ന് ആന്റിയുടെ സ്ഥിതി നിരീക്ഷിച്ചിരുന്നു.

തന്റെ സ്വന്തം ഏട്ടന് ഇവിടെ വന്ന് നിൽക്കാൻ, നേരമോ മനസ്സോടെ ഇല്ല, ആകെക്കൂടെ അയച്ചു കൊടുക്കുന്നത് ചികിത്സയ്ക്കുള്ള കാശ് മാത്രം തിരുവനന്തപുരത്തിരുന്ന് കാര്യങ്ങൾ നിർദ്ദേശിക്കുക എന്ന ജോലിയല്ലാതെ വേറൊന്നു പുള്ളീടെ ജോലിയല്ലന്ന മട്ടും ഭാവവുമാണ്.

പ്രിയയോട് പോയി കിടന്നുറങ്ങാൻ ബിജു പറഞ്ഞിരുന്നെങ്കിലും അവൾ അമ്മയെ വിട്ട് എങ്ങും പോയില്ല.

ഇടയ്ക്കിടെ ബിജു ആന്റിയേ വന്ന് എത്തിനോക്കി പോകുമായിരുന്നിട്ടും പ്രിയ അതൊന്നും അറിഞ്ഞില്ല എന്ന് സാരം. പ്രിയ തന്റെ അമ്മയുടെ തലയണയിൽ മുഖം വച്ച് ചെറിയ മയക്കത്തിലായിരുന്നു...

ഏതായാലും ഇത്രേം നേരം ഉറങ്ങാതെ അമ്മയെ നോക്കിയതല്ലേ... ഉറങ്ങിക്കോട്ടെ എന്ന് കരുതി.

പുലർച്ചെ ബിജു ഉണർന്നു വീണ്ടും വന്ന് ആന്റീടെ റൂമിൽ നോക്കി, രംഗം ശാന്തമാണെന്ന് മനസ്സിലാക്കി. മെല്ലെ മെയിൻ ഡോർ തുറന്ന് പുറത്തോട്ടിറങ്ങി.

കുളിയും തേവാരവും കഴിഞ്ഞ് സാധാരണ ദിവസം പോലെ ബാഗുമെടുത്ത് പുറത്തോട്ടിറങ്ങി.

ബിജു : ഏട്ടത്തിയമ്മേ... വണ്ടീടെ താക്കോല് താ... സിനിയുടെ കൈ കൊണ്ട് താക്കോൽ വാങ്ങുന്നത് പുള്ളിക്ക് ഒരു രാശിയും ഐശ്വര്യവും ആണെന്നാണ് പുള്ളീടെ വിശ്വാസം.

ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത ശബ്ദം കേട്ട് തൊട്ടടുത്ത വരാന്തയിൽ പ്രിയയുടെ തല വെട്ടം കണ്ടു. സിനി കൈകാണിച്ചു.

പ്രിയ : ഹായ്... ചേച്ചി... ഗുഡ്മോണിങ്..!!

സിനി : ഹായ്... ഗുഡ്മോണിങ്... ഇന്ന് നേരത്തെയാണല്ലോ...

പ്രിയ : അതേ ചേച്ചി... അമ്മയ്ക്ക് ഇന്നലെ രാത്രി ഇത്തിരി കൂടുതലായിരുന്നു.. ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിക്കാൻ പോണം.

സിനി : ങേ... എന്നിട്ട് ബിജു ഒന്നും പറഞ്ഞില്ല...!!??

പ്രിയ : പോണ തിരക്കിൽ മറന്നതാവും.

സിനി

💬 Comments

View all comments