0%

Chapter Title : പ്രിയം പ്രിയതരം 6 [Freddy Nicholas]

Author : Freddy Nicholas Read All Parts 144

തിരിച്ചു പോയീന്ന്...

പ്രിയ : നിങ്ങളോടൊന്നും പറയാതെയോ...??

ഞാൻ : രണ്ടുമൂന്നു ദിവസമായിട്ടു ഔട്ട് ഓഫ് കവറേജ് ആണല്ലോ... എന്തുപറ്റി.?? കെട്ടിയോന്റെ വീട്ടിൽ പോയോ...???

പ്രിയ : മ്മ്ച്... എയ്... ഞാനിവിടൊക്കെത്തന്നെ ഉണ്ടായിരുന്നു...

ഞാൻ : പിന്നെന്താ പുറത്തൊന്നും കണ്ടില്ല.

പ്രിയ : ആരെയും കാണണ്ടന്ന് കരുതി ഞാനെന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.

ഞാൻ : എന്തേ ഇനി സുരേഷേട്ടനുമായിട്ട് വഴക്കടിച്ചോ...??

പ്രിയ : മ്മച്ച്.... ഒന്നുല്ല്യാ..

ഞാൻ : ആഹ്... ഇതെന്താ... ഒന്നരയും മുണ്ടും, ഗോപിക്കുറിയും...?? അമ്പലത്തി പോയോ..??

പ്രിയ : മ്മ്മ്.... അതേ, അമ്മേടെ പേരിൽ ഒരു വഴിപാടുണ്ടായിരുന്നു. കൂട്ടിന് അപ്പച്ചീടെ മോളും കൊച്ചു ഉണ്ടായിരുന്നു.

ഞാൻ : വൗ... സൂപ്പർ... ഈ ഇന്നാരായും മുണ്ടും നന്നായി ചേരുന്നുണ്ട് തനിക്ക്, ഒരു പത്ത് വയസ്സ് കുറഞ്ഞിട്ടുമുണ്ട്.

പ്രിയ : മ്മ്മ്... മ്മ്മ്... മതി മതി, ചോര തീരാറായി... പകലായിരുന്നെങ്കിൽ ഓന്ത് ഓടിയൊലിച്ചേനെ.

ഞാൻ : എടീ പെണ്ണേ... സൗന്ദര്യം കണ്ടാസ്വദിക്കാനുള്ളതാണ്. പുരുഷന് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്. അല്ലങ്കി തനിക്കൊരു ബുർഖ വാങ്ങിച്ചിട്ടൂടെ..?? ആരും ചോര കുടിക്കുമെന്ന പേടിയും വേണ്ട.

പ്രിയ : മ്മ്മ്... മതി... അത്താഴം കഴിച്ചതാണോ...??

ഞാൻ : ഉവ്വ്... കഴിച്ചു.

ഞാൻ : ദേ.... ഇങ്ങോട്ട് വാ... അന്ന് രാത്രി ഞാനായിട്ട് അറിഞ്ഞുകൊണ്ട് സംസാരിച്ച കാര്യമല്ല അത്, കേട്ടോ... അപ്പച്ചിയും, ഇളയമ്മയും കൂടി പ്ലാൻ ചെയ്ത പരിപാടിയാണ്. നിന്നെക്കൊണ്ടു മാപ്പ് പറയിപ്പിക്കൽ.

പ്രിയ : അതിന് ഞാൻ എതിരൊന്നും പറഞ്ഞില്ലല്ലോ.? ഞാൻ സ്വമനസ്സാലെ തന്നെ പറഞ്ഞതാണ് മാപ്പ്.

ഞാൻ : എന്നോട് ഒന്നും തോന്നരുത് കേട്ടോ... ഒന്നും അറിഞ്ഞു കൊണ്ടല്ല. അടുത്ത് വന്ന് നിന്ന അവളുടെ വലതു കൈ കവർന്നു കൊണ്ട് ഞാൻ പറഞ്ഞു.

പ്രിയ : അത് അങ്ങനെ ആയതു നന്നായി, ഏട്ടാ... അങ്ങനെ തന്നെയാണ് അത് തീരേണ്ടതും... എനിക്ക് ആത്മാർത്ഥമായി മാപ്പ് പറയാൻ കഴിഞ്ഞല്ലോ... അത് മതി. കുറ്റബോധം കൊണ്ട് നീറിപുകയുന്നതിലും ഭേദം അതല്ലേ... മനഃസമാധാനത്തോടുകൂടി ഞാൻ ഒന്നുറങ്ങി.

ഞാൻ : മം... എനിക്ക് മനസ്സിലായി.

ആരും പെട്ടെന്ന് വരാന്തയിലേക്ക് വരാൻ ഇല്ലെന്ന് മനസ്സിലാക്കി ഞാൻ അവളുടെ ഇരു കൈകളിലും കൂടി പിടിച്ചു വലിച്ച് എന്നിലേക്ക് അടുപ്പിച്ചു നിറുത്തി.

ആ രണ്ടു കൈകളും ചേർത്തുപിടിച്ച് ഞാൻ എന്റെ ചുണ്ടുകളോട് അടുപ്പിച്ചു.. അവയിൽ ഗാഡമായി ചുംബിച്ചു.

ഞാൻ : ഇപ്പോഴാണ് നീ ഒരു നല്ല കുട്ടിയായത്...

💬 Comments

View all comments