പ്രിയം പ്രിയതരം 7 [Freddy Nicholas]

📝 Ongoing

👁 107864 views ❤ 149 likes 💬 7 comments

പ്രിയം പ്രിയതരം 7 Priyam Priyatharam Part 7 | Freddy Nicholas [ Previous Part ] [ www.kkstories.com ]

ഞാൻ ഫോണെടുത്തു നോക്കി... PRK... എന്റെ ലിസ്റ്റിൽ അങ്ങനെ വേറാരുമില്ല പ്രിയയല്ലാതെ. ഇനി അവൾ തന്നെയാണോ... ഇത്...??

ചെറിയൊരു നമ്പറിട്ട് നോക്കാം, ഞാൻ ഫോണെടുത്ത് പ്രിയയുടെ വാട്ട്സാപ്പിൽ നോക്കി... ചുമ്മാ ഒരു ഗുഡ് നൈറ്റ് അയച്ചു നോക്കി...

രണ്ടേരണ്ട് സെക്കൻഡിൽ അത് ബ്ലു ടിക്ക് വന്നു... ആഹാ... അപ്പൊ കള്ളി ഉറങ്ങീല്ല.

ഞാൻ മെസ്സേജ് ഇട്ടു.

ഞാൻ : ഹലോ...

പ്രിയ : ഹലോ...

ഞാൻ : ഉറക്കമൊന്നുമില്ലേ... മാഡം..??

പ്രിയ : ഇപ്പൊ കിടന്നതേയുള്ളൂ...

ഞാൻ : മെസ്സേജ് ടൈപ്പ് ചെയ്ത് അയക്കാൻ ഒരുപാട് ബുദ്ധിമുട്ടി അല്ലേ ...??

പ്രിയ : ??? വെറുതെ മനസ്സിൽ തോന്നിയ വാചകം അയച്ചതാണ്.

ഞാൻ : ഡോർ ലോക്ക് ശരിയാക്കാൻ ആശാരിയെ ഏർപ്പാടാക്കാണോ...?? അതോ...

പ്രിയ : അത്... "നോട്ട് ഇൻ യൂസ്" ആയത് കൊണ്ടാ കംപ്ലയിന്റ് ആയത്... എല്ലാ സാധനങ്ങളും അങ്ങനെ തന്നെയല്ലേ...!!

ഞാൻ : ശരിയാണ്.... എന്ത് സാധനമായാലും ഇടയ്ക്കൊക്കെ യൂസ് ചെയ്യണം അല്ലങ്കി തുരുമ്പ് വരും...

പ്രിയ : അതിന് ഉപയോഗിക്കാൻ ആളുണ്ടെങ്കിലല്ലേ അത് ഉപയോഗത്തിൽ വരൂ. അതേയ്... ഞാൻ ഇവിടെ ഇല്ലാത്തപ്പോ ആരും എന്റെ റൂം തുറക്കാറില്ല...

ഞാൻ : ഓഹോ... അങ്ങനെ....

പ്രിയ : എന്താ ഇയാൾക്ക് ഉറങ്ങാറായില്ലേ...??

ഞാൻ : മ്മ്.. ഉറങ്ങണം... ഇത്രേം നേരം താൻ എന്താ ചെയ്തേ...?? ഉറങ്ങാൻ ഒത്തിരി ലേറ്റായല്ലോ...?

📚 Chapters

1 published

Related Stories

💬 Comments

View all comments