← Back to പ്രിയം പ്രിയതരം 7 [Freddy Nicholas]

Comments

പ്രിയം പ്രിയതരം 7 [Freddy Nicholas] · approved reader discussion

salman • 06-03-2024 16:18

NEXT PART- evide

നന്ദുസ് • 29-02-2024 12:34

സഹോ.. ഫ്രഡ്‌ഡി... ഈ പാർട്ടും സൂപ്പർ.. വളരേ നല്ല മികവോട് കൂടിയാണ് താങ്കൾ ഈ ഭാഗങ്ങൾ വർണ്ണിച്ചിരിക്കുന്നത്... എടുത്തുപിടിച്ചു പോയിട്ട് ഒരു കളി നടത്തിട്ട് കാര്യമില്ല... ഇതുപോലെ തന്നേ വിശദികരിച്ചു രണ്ടുപേരുടെയും ഉള്ളിൽ നിന്നും ഒരുപോലെ കാമപുഷ്പങ്ങൾ ഒഴുകിയാൽ മാത്രമേ ആ രണ്ടുപേർക്കും അവരുടെ മനസിന്റെ തൃപ്തി അടക്കാൻ പറ്റു.. അത് താങ്കൾ വളരേ വലിയ രീതിയിൽ തന്നേ ഈ പാർട്ടിലൂടെ തന്നേ എടുത്തു കാണിച്ചിട്ടുണ്ട്.. സൂപ്പർ.. അത്രയ്ക്ക് ഇഷ്ടപ്പെട്ടു.. ഇപ്പഴാണ് ഈ കഥക്ക് ഒരു സഞ്ചരിക്കാൻ ഒരു വഴി കിട്ടിയത്.. അത്രയ്ക്ക് മനോഹരം...
പിന്നെ അവരുടെ സമയക്കുറവും, പരിസ്ഥിതിയും അതാണല്ലോ അവർക്കു ഒരുമിക്കാൻ ഒരു ബുദ്ധിമുട്ട് അത് ഫ്രഡ്‌ഡി സഹോ ഒരുക്കികൊടുക്കണം.. ??
അവർ ഒരുമിക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ഞാനും ????
പിന്നെ സഹോ താങ്കളുടെ കഥക്ക് ഒരു കുറവുമില്ല.. Sex ആവശ്യത്തിന് മാത്രം മതി... വെറുതെ വലിച്ചു വാരി ഇട്ടിട്ടു ഒരു ഗുണവും മണവും കാണില്ല...

കാത്തിരിക്കുന്നു ജോബിയുടെയും പ്രിയയുടെയും സംഗമങ്ങൾക്ക് വേണ്ടി... പ്രിയ തിരിച്ചു പോകണ്ട.. അത്രക്കിഷ്ടമാണ് രണ്ടാളെയും... അതുപോലെ തന്നേ ഫ്രഡ്‌ഡി എന്നാ താങ്കളെയും...

എന്നു സ്വന്തം നന്ദുസ് ????

Freddy Nicholas • 02-03-2024 23:59

ഒരുപാട് thanks നന്ദുസ്

റിപ്ലൈ തരാൻ ഇത്തിരി വൈകി പോയി സോറി. ???????????

പ്രവാസി അച്ചായൻ • 29-02-2024 06:25

Freddy , ഈ ഭാഗവും നന്നായിരുന്നു . കഥയിലെ സന്ദർഭങ്ങൾക്ക് അനുസരിച്ച് sex വരുന്നതാണ് നല്ലത് . അല്ലെങ്കിൽ അത് ലൈംഗിക അതിപ്രസരം ആയിപ്പോകും . ജോബിക്കും പ്രിയക്കും അവർക്ക് കിട്ടുന്ന അവസരങ്ങൾ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുകൊണ്ട് അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുന്നില്ല .ഉടനെതന്നെ അതിന് അവസരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.... തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ...

Freddy Nicholas • 29-02-2024 11:51

Thank you അച്ചായാ....

ഞാനും അതിനൊക്കെ തന്നെയാണ് ശ്രമിക്കുന്നത്.അതേപോലെ സെക്സ് ആവശ്യത്തിന് മാത്രം മതിയെന്ന അഭിപ്രായക്കാരനാണ് ഞാൻ. അതും ഒരുപാട് vulgar ആവരുത് എന്ന് കൂടിയുണ്ട്.

പക്ഷെ മിതമായ തോതിൽ മാത്രം sex പ്രെസെന്റേഷൻ ആയത് കൊണ്ടായിരിക്കാം മ്മടെ കഥായ്ക്കു മാർക്കറ്റ് ഇല്ലാതെ പോയത്. ഏതായാലും ഈ കഥ എഴുതി തീർക്കണം. നല്ല ഒരുപാട് അവസാനത്തിലേക്ക് എത്തിക്കണം. താങ്കളുടെ അകമഴിഞ്ഞ സപ്പോർട്ട് ഉണ്ടെന്ന് ഞാൻ ഉറച്ച്  വിശ്വസിക്കുന്നു.

സ്വന്തം freddy N

Seli • 28-02-2024 23:36

Vegam Aduthath ponotte

Freddy Nicholas • 29-02-2024 11:37

Thank you Seli