0%

Chapter Title : പ്രിയം പ്രിയതരം 7 [Freddy Nicholas]

Author : Freddy Nicholas Read All Parts 615

: ഏട്ടന് ഇഷ്ട്ടമുള്ള മണം. വേണെങ്കി ക്ലൂ തരാം...

ഞാൻ : .........

ഞാൻ : എന്നാ ക്ലൂ താ...!!

പ്രിയ : നിറം കുറവാണ്... പക്ഷെ വിടർത്തി നോക്കിയാൽ ആകാശം കാണാം...!!""

ഞാൻ : ഓ... മനസ്സിലായി.. ഹഹഹ...... മ്മ്മ്... കൊള്ളാം. നല്ല ഭാവന...!! ഊൗഫ്ഫ്....മൈ ഗോഡ്... അതൊന്നും എന്നെ ഓർമ്മപ്പെടുത്തല്ലേ... എന്റെ കണ്ട്രോൾ പോയിപ്പോകും.

പ്രിയ : കണ്ട്രോൾ പോയ എന്ത് ചെയ്യും..??

ഞാൻ ചിലപ്പോ ഓടി അങ്ങോട്ട്‌ വന്നെന്നിരിക്കും.

പ്രിയ : അയ്യോ... വേണ്ടാ... സാഹസമൊന്നും കാട്ടിയേക്കരുത്... മോനെ.. ഡേയ്ഞ്ചർ സ്സൂൺ ആണ്.

ഞാൻ : പിന്നെന്താ, കൊതിപ്പിച്ചതാണോ..?തമാശിച്ചതാണോ...?

പ്രിയ : എയ്... അല്ല പക്ഷെ ഇവിടെത്തെ സീനിയർ താരങ്ങളെയും പേടിക്കണം.

ഞാൻ : ആളെ പറഞ്ഞു കൊതിപ്പിച്ചിട്ട്‌ ഇപ്പൊ...????

പ്രിയ : എന്താ വേണോ...??

ഞാൻ : വേണമെന്ന് പറഞ്ഞാ തരുവോ...??

പ്രിയ : ഉദ്ദേശിച്ച സാധനം ആണെങ്കിൽ ഒരു കൈ നോക്കാം.

ഞാൻ : അതിമോഹം ഒന്നും പാടില്ല എന്നതല്ലേ അതിനർത്ഥം...??

പ്രിയ : ആ... ഒരു പരിധി വരെ..

ഞാൻ : പെട്ടെന്ന് തന്നാ അതും കൊണ്ട് ഞാൻ പോയേക്കാം, ആരെയും ബുദ്ധിമുട്ടിക്കണമെന്ന് ആഗ്രഹമില്ല.

പ്രിയ : അത്രയ്ക്ക് കൊതിയായോ... എന്റെ മോന്ന്... അച്ചോടാ...!!

ഞാൻ : പോവടുന്ന്.... പോയി കിടന്നുറങ്ങെടീ...! മനുഷ്യനെ ഒരുമാതിരി വട്ട് പിടിപ്പിക്കാനായിട്ട്.....

പ്രിയ : ............

ഞാൻ .........,...

പ്രിയ : അതേയ്... വേണോ...?? കാര്യമായിട്ട് ചോദിക്കുവാ...??

ഞാൻ : എന്ത്... വേണോന്ന്...??

പ്രിയ : ഇപ്പൊ പറഞ്ഞത്...!!

ഞാൻ : മ്മ്മ്....

💬 Comments

View all comments