0%

Chapter Title : പ്രിയം പ്രിയതരം 8 [Freddy Nicholas]

Author : Freddy Nicholas Read All Parts 931

ശതമാനം വരെ കാര്യങ്ങൾക്ക് ഒരു നീക്ക് പോക്കുണ്ടായി എന്നത് സത്യം.

പക്ഷെ അതിന്റെ ശ്രമത്തിനിടെ നടന്ന കാര്യങ്ങളൊക്കെ പുള്ളിയോട് അടുക്കാൻ എനിക്ക് ഒരുപാട് സഹായകമായി.

അന്നത്തോടുകൂടി എനിക്ക് പുള്ളിയോട് ഉണ്ടായിരുന്നു ആ സമീപനം ഞാൻ പാടെ മാറ്റി. എന്തു കൊടുത്താൽ മതിയാകും എന്ന് ഒരു മനസ്ഥിതിയിലേക്ക് എത്തി നിൽക്കുകയാണ് ഞാൻ ഇപ്പോൾ.

ചോദിച്ചാലും ഇല്ലെങ്കിലും ഞാൻ സ്വമനസ്സാലെ എന്റെ ശരീരം ഞാൻ അദ്ദേഹത്തിന് സമർപ്പിച്ചു കഴിഞ്ഞു.

ഒരു പുരുഷൻ സ്ത്രീയോട് കാണിക്കുന്ന ലൈംഗികപരമായ ആർത്തിയൊന്നും അദ്ദേഹത്തിന് എന്റെ ശരീരത്തോട് ഇല്ല എന്ന് വേണം പറയാൻ.

സ്വന്തം പെങ്ങളേ പോലും വെറുതെ വിടാത്ത ആണുങ്ങൾ പലരും ഉള്ള ഈ കാലഘട്ടത്ത്, പെങ്ങളേ പോലെ, പെങ്ങളായി കൂടെ നിൽക്കുന്ന ഞാൻ... അത്തരം ഒരു പരിക്കും കൂടാതെ കഴിഞ്ഞു പോകുന്നത് വലിയ ഭാഗ്യം.

ഞാൻ ആത്മാർത്ഥമായി സ്നേഹിച്ച റഫീഖ് പോലും ഇവിടെ ഒരു രണ്ടാം സ്ഥാനക്കാരനാണ്. കാരണം അവസരം കിട്ടിയാൽ പെണ്ണിനെ എല്ലാതരത്തിലും മുതലെടുക്കുന്ന പുരുഷന്മാരെ മാത്രമേ ഞാൻ കണ്ടിട്ടുണ്ട്.

അത്തരമൊരാളായിരുന്നെങ്കിൽ ആദ്യ ദിവസം, ( ഞാൻ പിണക്കം മാറ്റാൻ പുള്ളിയുടെ റൂമിലേക്ക് പോയ ആ രാത്രി.) തന്നെ ഇത്ര സ്വതന്ത്രമായി എന്നെ കൈയ്യിൽ കിട്ടിയ ഏട്ടന് എന്നെ എന്തൊക്കെ ചെയ്യാമായിരുന്നു.

ഒറ്റരാത്രി കൊണ്ട് ഒരു പൂച്ചാക്കുട്ടി പോലും അറിയാത്ത വിധം എന്നെ എത്ര തവണ വേണെങ്കിലും, കാമഭ്രാന്ത് തീരുന്നത് വരെ അയാളുടെ ഇങ്കിതത്തിന് ഇരയാക്കാമായിരുന്നു...

അവസരത്തിനൊത്ത് അത് മൊതലാക്കി എന്നെ ചവച്ചു തുപ്പി, ചവറ്റു കൊട്ടയിൽ തള്ളാമായിരുന്നു. അതുമല്ലെങ്കിൽ, ഭീഷണിയുടെ വഴിയിൽ കൂടി അയാളുടെ ഇങ്കിതാനുസരണം എപ്പോൾ വേണമെങ്കിലും കാമം

💬 Comments

View all comments