Chapter Title : പ്രിയം [Rashford]
സ്കൂളില്‍ പോകുന്നതും വരുന്നതും. ആ സമയത്തൊക്കെ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. ആ ടൈമിലൊക്കെ ഇതൊക്കെ അറിയാനുള്ള ബുദ്ധിയില്ലല്ലോ. പക്ഷെ ഡ്രിഗ്രി ടൈമില്‍ അവള്‍ എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ടം പറഞ്ഞു.
ഞാനാകെ വണ്ടര്‍ അടിച്ചുപോയി. കാരണം അവളെ പോലെ ഒരു പണക്കാരി എന്നേ പോലെയൊരാളെ ഇഷ്ടപ്പെടും എന്ന് വിചാരിച്ചില്ല. ഞങ്ങള്‍ അത്ര മോശം ഒന്നുമല്ല. എന്നിരുന്നാലും പലപ്പോഴും പ്രിയത മാഡത്തിന്‍റെ ഓപ്പോസിറ്റാണ് അഞ്ജിത എന്ന് തോന്നിയിട്ടുണ്ട്. ഒരു അത്മാര്‍ഥതയില്ലാത്തത് പോലെ. എന്തായാലും ഞാന്‍ അതങ്ങ് accept ചെയ്തു. എന്നെ കാണാന്‍ ഒരു അവറേജ് ലുക്കെയുള്ളു എന്നാണ് എന്‍റെ വെപ്പ്. അഞ്ജു അത്ര മോശവുമല്ല. അപ്പോള്‍ ഒരു വിന്‍ വിന്‍ സിറ്റുവേഷന്‍ തന്നെ.
അങ്ങനെ ആ റിലേക്ഷന്‍ അവിടെ തുടങ്ങി. ഇതിനിടെ പ്രിയതയുടെ ഭര്‍ത്താവിനെപറ്റി പറഞ്ഞിട്ടില്ലല്ലോ. തല്‍ക്കാലം ഒരു നായര്‍ എന്ന് പറയാം. ആളെ കാണാന്‍ ഭയങ്കര രസമാണെങ്കിലും വെറും മൈരനായിരുന്നു. അഞ്ജുവിന് അഞ്ച് വയസ്സുള്ളപ്പോള്‍ പ്രിയതയെ അങ്ങേര് ഡിവോര്‍സ് ചെയ്തു. അയാള്‍ പ്രിയതയെ നല്ലത് പോലൊക്കെ ഉപദ്രവിക്കുവായിരുന്നു.
അവരുടെ വീട്ടിലെ ബഹളങ്ങളൊക്കെ കേള്‍ക്കുന്നത് ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ അയാളെ ഡിവോര്‍സ് ചെയത് പ്രിയതയക്ക് പിന്നെ വെച്ചടി വെച്ചടി കയറ്റമായിരുന്നു. ബിസിനെസ്സ് തുടങ്ങി, കുറച്ച് ടൈമെടുത്താണേലും ഭയങ്കര സക്സ്സവുള്‍ ബിസ്സിനെസ്സ് വുമനായി, ലക്ഷങ്ങളുടെ ആസ്തി.
ഇത്രയൊക്കെ ആയിട്ടും പുള്ളിക്കാരിയുടെ വിനയം, എല്ലാവരോടുള്ള സ്നേഹവും, സഹായങ്ങളും എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി. അതുകൊണ്ടാവും മറ്റൊരു കണ്ണിലൂടെ കാണാന്‍ എനിക്ക് കഴിയാതിരുന്നത്.അഞ്ജുവും അതുപോലെയൊക്കെ തന്നെയാകും എന്ന് വിചാരിച്ചു. എന്നോടുള്ള സ്നേഹവും കരുതലും കണ്ട് ഞാന്‍ അങ്ങനെ വിശ്വസിച്ചു.
അഞ്ജുവുമായിട്ടുള്ള റിലേക്ഷന്‍ എന്നെ മറ്റൊരു തലത്തില്‍ എത്തിച്ചു. ഞങ്ങള്‍ തമ്മില്‍ എല്ലാം നടന്നു, അതെ എല്ലാം. അഞ്ജുവുമായി എല്ലാ നടന്നപ്പോള്‍ ഇതൊക്കെ മാഡം അറിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കും, എന്ത് വിചാരിക്കും എന്ന് എനിക്ക് നല്ല പേടിയുണ്ടായിരുന്നു.
പക്ഷെ അഞ്ജുവിന് അതൊന്നും ബാധിച്ചിരുന്നില്ല. അവള്‍ക്കെല്ലാം ഒരു കുട്ടിക്കളി പോലെയായിരുന്നു. എന്തായാലും ആദ്യത്തെ അനുഭവത്തിന് ശേഷം ഞങ്ങള്‍ സമയം കിട്ടുമ്പോഴെല്ലാം കുത്തിമറിഞ്ഞു. പല രാത്രികളിലും അവളോടൊപ്പം അവളുടെ മുറിയില്‍ ഞാന്‍ അന്തിയുറങ്ങി. ആ വീട്ടില്‍ രാത്രി
💬 Comments
View all comments