0%

Chapter Title : പ്രിയം [Rashford]

Author : kkstories Read All Parts 1906

ഒളിച്ച് കയറാനുള്ള വഴികള്‍ അവള്‍ പറഞ്ഞ് തന്നു. അവളില്‍ നിന്ന് ഞാനും, എന്നില്‍ നിന്നും അവളും കുറെ പഠിച്ചു. പഠിച്ച് പഠിച്ച് ഒരു 24 വയസ്സായപ്പോള്‍ അവളെ എന്നെ തേച്ചു.

അതെ. നല്ല സൂപ്പറായിട്ട് തേച്ചു. ആദ്യമൊക്കെ എനിക്ക് ഡൗട്ടെ ഉള്ളായിരുന്നു. പിന്നെ അവളുടെ സ്വഭാവത്തിന്‍റെ മാറ്റവും, സംസാരവും എല്ലാം ആയപ്പോള്‍ ഞാന്‍ ഏതാണ്ട് ഉറപ്പിച്ചു. അവള്‍ക്ക് പഴയത് പോലെ സ്നേഹമില്ല, തമ്മില്‍ സെറ്റാവുന്നില്ല എന്നൊക്കെ പറഞ്ഞപ്പോള്‍ ഇതങ്ങോട്ടാണ് പോകുന്നത് എന്ന് എനിക്ക് മനസ്സിലായി. എന്‍റെ കൂട്ടുകാരൊക്കെ ആദ്യമെ warn ചെയ്തയാണ് അവള്‍ തേക്കും എന്ന്.

പക്ഷെ ഞാന്‍ ഒന്നും കേട്ടില്ല. എന്തായാലും അവര്‍ പറഞ്ഞത് പോലെ സംഭവിച്ചു. അവള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിച്ചിട്ട് പോയപ്പോള്‍ ഞാന്‍ കരഞ്ഞു. ആദ്യമായി. എന്ത് ചെയണമെന്നറിയാതെ. ബൈക്കടുത്ത് കുറെ ഓടിച്ചു.

എന്നാലും വിഷമം മാറിയില്ല. ഞാന്‍ വേഗം തന്നെ എന്‍റെ കട്ടചങ്കിന്‍റെ അടുത്തേക്ക് വണ്ടി വിട്ടു. അഖില്‍, അതാണ് അവന്‍റെ പേര്. എന്‍റെ എല്ലാ കാര്യങ്ങളും അവന് വെള്ളം പോലെ അറിയാം. അവനും പറഞ്ഞതാണ് ഇവള്‍ തേക്കും എന്ന്, കേട്ടില്ല. ഇനി ഇപ്പോള്‍ അവന്‍റെ വായിലുള്ളത് കേള്‍ക്കേണ്ടി വരുവല്ലോ.

അന്ന് അവന്‍റെ മുന്നിലിരുന്ന് മോങ്ങിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഹോ unsahikable, ആ ഒരു ദിവസത്തിന് ശേഷം അവളെ മറക്കാനുള്ള ശ്രമങ്ങളായിരുന്നു. ഞങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോസ് എല്ലാം ഞാന്‍ വളരെ വിഷമത്തോടെ ആണെങ്കിലും എല്ലാം ഡിലീറ്റ് ചെയ്തു. അവളെ മാക്സിമം ഒഴിവാക്കി. മദ്യവും സിഗററ്റും ഒന്നും വേണ്ടി വന്നില്ല. പക്ഷെ കൃത്യം ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രിയത മാഡം ,വീട്ടിലേക്ക് വന്നു. വെറെയൊന്നുമല്ല, മോളുടെ കല്യാണം വിളിക്കാന്‍.

ഞാന്‍ ഞെട്ടി പോയി. അഞ്ജുവിന്‍റെ കല്യാണമോ? എനിക്ക് വിശ്വസിക്കാനായില്ല. ഇതിനായിരുന്നോ ആ മൈരത്തി എന്നെ തേച്ചത്, എനിക്ക് ദേഷ്യവും സങ്കടവും ഇരച്ച് കയറി. പക്ഷെ മാഡത്തെ ഓര്‍ത്ത് ഞാന്‍ പുറത്തൊന്നും കാണിച്ചില്ല. എല്ലാവരോടും തലേദിവസം തന്നെ വരണം എന്നൊക്കെ പറഞ്ഞിട്ട് മാഡം പോയി. എന്തൊരു സ്നേഹമുള്ള സ്ത്രീ. ഇവര്‍ക്കാണല്ലോ ഇങ്ങനെയൊരു മോളുണ്ടായത്. എനിക്കെന്തായാലും കാര്യങ്ങള്‍ക്ക് ഒരു ക്ലാരിറ്റി വേണം എന്ന് തോന്നി.

അടുത്ത

💬 Comments

View all comments