Chapter Title : പ്രിയം [Rashford]
അവള്‍ ബെഡിലേക്ക് വീണു. എന്തൊക്കെയാ ഇന്നലെ ഒറ്റ രാത്രി കൊണ്ട് സംഭവിച്ചത്. അവള്‍ എല്ലാം ഓര്‍ത്ത് പിടിച്ചു. കൈകള്‍ പരതിയപ്പോള്‍ ഇന്നലെ ബെഡില്‍ അവള്‍ ചുരത്തിയ നനഞ്ഞയിടത്ത് പതിഞ്ഞു. അവള്‍ക്ക് വല്ലാത്ത നാണം തോന്നി. പെട്ടെന്ന് കതകില്‍ ഒരു മുട്ട്. അവള്‍ ഞെട്ടിയെഴുന്നേറ്റു.
ടീനഃ മാഡം May I come in?
ടീനയാണെന്ന് അറിഞ്ഞപ്പോള്‍ അവള്‍ക്ക് ആശ്വാസമായി.
പ്രിയതഃ യേസ് come in.
ടീന കയറി വന്നു. അവള്‍ ഒരു പുഞ്ചിരി പ്രിയതയക്ക് സമ്മാനിച്ചു. പ്രിയത തിരിച്ചും. ഇന്ന് കല്യാണത്തിന് ഇടാനുള്ള ഡ്രസ്സായിട്ട് വന്നതാണ് അവള്‍.
ടീനഃ നന്ദു പോയോ മാഡം.
അവളുടെ ചോദ്യം കേട്ട് പ്രിയത ഞെട്ടി തരിച്ചു. നിന്ന നില്പില്‍ അങ്ങ് ഇല്ലാതായാല്‍ മതിയെന്നായി അവള്‍ക്ക്.
പ്രിയതഃ എ.. എന്താ….
ടീനഃ നന്ദു പോയോ എന്ന്, ഞാന്‍ കണ്ടായിരുന്നു ഇറങ്ങിപോകുന്നത്
ഹാവു പൂര്‍ത്തിയായി. അവള്‍ എല്ലാം കണ്ടു. ഇനി എന്ത് പറയും. ആകെപ്പാടെ തന്നോട് സ്നേഹം കാണിക്കുന്നത് ഇവളാ. ഇനി ഇവളും തന്നെ വെറുക്കുമോ. പ്രിയത വെറുതെ കാടുകയറി ചിന്തിക്കാന്‍ തുടങ്ങി.
ടീനഃ എന്താ മാഡം ഒന്നും പറയാതെ.
അവള്‍ നെറ്റി ചുളിച്ച് ചോദിച്ചു.
പ്രിയതഃ അത് പിന്നെ ടീന അത്. ഒരു പ്രത്യേക സാഹ്ചര്യത്തില്‍….
ടീനഃ വേണ്ട മാഡം, explanation ഒന്നും വേണ്ട, എനിക്ക് മനസ്സിലാകും.
പ്രിയതഃ ഏഹ് എന്ത്?
അവള്‍ സംശയത്തോടെ ചോദിച്ചു.
ടീനഃ മിനിഞ്ഞാന്ന് നിങ്ങള്‍ രണ്ട് പേരും റൂമില്‍ ഇരുന്ന് വെള്ളമടിക്കുമ്പോള്‍ ഞാന്‍ വന്നായിരുന്നു. നിങ്ങള്‍ പറയുന്നതൊക്കെ കേട്ടു.
പ്രിയതഃ ഓ
ടീനഃ പിന്നെ ഇന്നലെ മാഡം കേറി പോയപ്പോള്‍ പുറകെ അവനും കേറി വന്നു. അത് ഞാന്‍ കണ്ടായിരുന്നു.
പ്രിയതഃ മ്മം
ടീനഃ കുറച്ച് കഴിഞ്ഞ് ഞാന്‍ വന്ന് നോക്കിയപ്പോള്‍ ഡോര്‍ ലോക്കായിരുന്നു. അപ്പോഴേ ഞാന്‍ ഊഹിച്ചു. പിന്നെ ഇന്ന് രാവിലെത്തെ കൂടെ കണ്ടപ്പോള്‍ പൂര്‍ത്തിയായി.
അവള്‍ ഒരു കള്ളചിരിയോടെ പറഞ്ഞു. പ്രിയത അവള്‍ക്കൊരു വളിച്ച ചിരി സമ്മാനിച്ചു.
ടീനഃ എന്തിനാ മാഡം ഇതിനൊക്കെ മടിക്കുന്നേ, ലൈഫ് enjoy ചെയ്യാനുള്ളത് അല്ലെ.
പ്രിയതയെ ഒന്ന് കൂളാക്കാന്‍ അവള്‍ പറഞ്ഞു.
💬 Comments
View all comments