Chapter Title : പ്രിയം [Rashford]
അവള്‍ എന്‍റെ കണ്ണ് നനയിച്ച് കളഞ്ഞു. എനിക്ക് ഫുള്‍ സപ്പോര്‍ട്ടാണ് അവള്‍. So loyal. അവളായിരുന്നു എന്‍റെ മോളായിട്ട് ജനിക്കേണ്ടിയിരുന്നത്. പക്ഷെ…
അവള്‍ നന്ദുവിന്‍റെ നെഞ്ചിലേക്ക് ചാഞ്ഞ് ചെറുതായി വിതുമ്പി.
“ഏയ്, പ്രിയ, കരയാതെ”. നന്ദു അവളെ നെഞ്ചില്‍ തട്ടി ആശ്വസിപ്പിച്ചു. അവള്‍ക്ക് അതൊരു ആശ്രയമായിരുന്നു. അവള്‍ അവനെ മുറുകെ കെട്ടിപ്പിടിച്ചു. നന്ദു പിന്നെയൊന്നും പറഞ്ഞില്ല. അവളെ മെല്ലെ തട്ടി ആശ്വസിപ്പിച്ചോണ്ടിരുന്നു. അവള്‍ കാലുകള്‍ എടുത്ത് നന്ദുവിന്‍റെ മേലെ വെച്ചു. നന്ദുവും അവളെ മുറുകെ കെട്ടിപ്പിടിച്ചു. കുറെ നേരം ആ രണ്ട് നഗ്നശരീരങ്ങള്‍ കെട്ടിപ്പിടിച്ച് കിടന്നു.
നന്ദുഃ പ്രിയാ….
അനക്കമില്ല.
നന്ദുഃ പ്രിയാ…
പ്രിയതഃ മ്മം…
നന്ദുഃ ഇനി എങ്ങനാ ബാക്കി കാര്യങ്ങള്‍.
പ്രിയതഃ ഓ ശരിയാ ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കാന്‍ ഇരിക്കുകയായിരുന്നു.
അവള്‍ അവനില്‍ നിന്ന് അടര്‍ന്ന് മാറി. വീണ്ടും നെഞ്ചിലേക്ക് ചാഞ്ഞു.
നന്ദുഃ എന്താ?
അവളുടെ മുഖം തലോടികൊണ്ട് അവന്‍ ചോദിച്ചു.
പ്രിയതഃ നിനക്ക് എന്‍റെ കൂടെ വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടോ?
നന്ദുഃ ഏഹ്, പ്രിയ നമ്മളിപ്പോള്‍ ഒരുമിച്ചാണല്ലോ വര്‍ക്ക് ചെയ്തത്.
ഒരു കള്ളചിരിയോടെ അവളുടെ ഇടുപ്പിനെ ഞെക്കികൊണ്ട് അവന്‍ പറഞ്ഞു.
പ്രിയതഃ അയ്യടാ അതല്ലാ.
നന്ദുഃ പിന്നെ?
അവന്‍ സംശയത്തോടെ ചോദിച്ചു.
പ്രിയതഃ നിന്‍റെ യു.കെ പോകിന്‍റെ കാര്യം എന്തായി.
നന്ദുഃ അത് ഒന്നുമായില്ല.
പ്രിയതഃ എന്നാല്‍ ഞാന്‍ നിനക്കൊരു ഓഫര്‍ തരാം. യു.കെ മാത്രമല്ല. നിനക്ക് യുറോപ്പിലെ പല പല രാജ്യങ്ങളില്‍ പോകാം. പഠിക്കാനല്ല, കറങ്ങി അടിച്ച് പൊളിക്കാന്‍, എന്‍റെയൊപ്പം.
നന്ദുഃ എേ, എനിക്കങ്ങോട്ടൊന്നും മനസ്സിലാക്കുന്നില്ല.
പ്രിയതഃ മനസ്സിലാക്കി തരാം. നീ ഇനി മുതല്‍ എന്‍റെ പേര്‍സണല്‍ അസിസ്റ്റന്‍റായി കൂടിക്കോ. Engineering നീ കംമ്പ്യൂട്ടറല്ലായിരുന്നോ?
നന്ദുഃ അതെ.
പ്രിയതഃ നിനക്ക് എത്രയാണ് ഇപ്പോള്‍ കിട്ടുന്ന സാലറി.
നന്ദുഃ അത് ***** രൂപ.
പ്രിയതഃ ഞാന്‍ അതിന്‍റെ നാലിരട്ടി തരും.
നന്ദുഃ ഏേ….
അവന്‍ ഞെട്ടിപ്പോയി. കണക്ക് കൂട്ടുമ്പോള്‍ അത് ഒരുപാട് ഉണ്ടല്ലോ.
നന്ദുഃ പ്രിയ അപ്പോള്‍ ടീന.
പ്രിയതഃ ആഹ് അതാ ഞാന്‍ പറയാന്‍ വന്നത്. അവളുടെ കല്യാണം ഉടനെ
💬 Comments
View all comments